കിടിലൻ രുചിയിൽ ഒരു തക്കാളി കറി തയ്യാറാക്കാം! Simple Tomato Curry Recipe

മിക്ക വീടുകളിലും എല്ലാ ദിവസവും ചോറിനോടൊപ്പം എന്ത് കറി ഉണ്ടാക്കുമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും കൂടുതൽ ആളുകളും. ചിലപ്പോഴെങ്കിലും ചോറിനോടൊപ്പം കൂടുതൽ സമയമെടുത്ത് തയ്യാറാക്കുന്ന കറികൾ ഉണ്ടാക്കാനായി സാധിക്കണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കാവുന്ന ഒരു തക്കാളി കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു കറി തയ്യാറാക്കാനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് Ingredients For the Curry: For Tempering: ഒരു ടീസ്പൂൺ അളവിൽ വെളിച്ചെണ്ണ […]

പച്ചക്കായ വെച്ച് തയ്യാറാക്കാവുന്ന രുചികരമായ ഒരു കറി! Raw Banana Curry Recipe

പച്ചക്കായ ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ എല്ലായ്‌പ്പോഴും ഒരേ രീതിയിൽ തന്നെയാണ് പച്ചക്കായ ഉപയോഗിച്ചുള്ള വിഭവങ്ങൾ വീട്ടിൽ തയ്യാറാക്കാറുള്ളത് എങ്കിൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു കറിയുടെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു കറി തയ്യാറാക്കാനായി ആദ്യം തന്നെ പച്ചക്കായ നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം സ്ക്വയർ രൂപത്തിൽ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. കായയുടെ കറ കളയാനായി അൽപനേരം വെള്ളത്തിൽ ഇട്ടു വയ്ക്കാവുന്നതാണ്. ഈയൊരു സമയം […]

കിടിലൻ ടേസ്റ്റിൽ ഒരു മുട്ട പുട്ട് തയ്യാറാക്കാം! Mutta Puttu (Egg Puttu) Recipe

Mutta Puttu (Egg Puttu) Recipe മലയാളികൾക്ക് കഴിക്കാൻ ഏറെ ഇഷ്ടമുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും പുട്ട്. അതുതന്നെ പല രീതികളിലും പല പൊടികൾ ഉപയോഗപ്പെടുത്തിയുമെല്ലാം തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ വളരെ വ്യത്യസ്തമായി എന്നാൽ രുചികരമായി അധികമാരും ട്രൈ ചെയ്തു നോക്കാത്ത ഒരു കിടിലൻ മുട്ട പുട്ടിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients For the Puttu: For the Egg Masala: ഈയൊരു പുട്ട് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കുറ്റി പുട്ട് […]

വ്യത്യസ്തമായി എന്നാൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ പലഹാരം! Green Chilli & Small Onion Rice Breakfast Recipe

മിക്ക വീട്ടമ്മമാരും എല്ലാ ദിവസങ്ങളിലും ചിന്തിക്കുന്ന ഒരു കാര്യമാണ് രാവിലെയും രാത്രിയുമെല്ലാം എങ്ങിനെ വ്യത്യസ്ത രുചിയിലുള്ള പലഹാരങ്ങൾ തയ്യാറാക്കാൻ സാധിക്കുമെന്നത്. സ്ഥിരമായി ഇഡലിയും ദോശയും തന്നെ ഉണ്ടാക്കിയാൽ അത് കഴിക്കാൻ അധികമാർക്കും താൽപര്യവും ഉണ്ടായിരിക്കില്ല. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ രണ്ട് കപ്പ് അളവിൽ പച്ചരിയെടുത്ത് അത് നല്ലതുപോലെ കഴുകി വെള്ളത്തിൽ മൂന്ന് മണിക്കൂർ നേരം കുതിരാനായി ഇട്ടുവയ്ക്കുക. അരി […]

കുഞ്ഞൻ മത്തി വെച്ച് തയ്യാറാക്കാവുന്ന രുചികരമായ ഒരു വിഭവം! Small Mathi (Sardine) Recipe – Kerala Style

മീൻ ഉപയോഗിച്ചുള്ള വിഭവങ്ങൾ തയ്യാറാക്കാൻ നമ്മൾ മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടം തന്നെയാണ്. പ്രത്യേകിച്ച് മത്തി പോലുള്ള ചെറിയ മീനുകൾ ലഭിക്കുകയാണെങ്കിൽ അത് ഉപയോഗിച്ച് കറിയും, ഫ്രൈയുമെല്ലാം എല്ലാ വീടുകളിലും തയ്യാറാക്കുന്ന പതിവ് ഉള്ളതാണ്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി കുഞ്ഞൻ മത്തി ഉപയോഗിച്ച് തയ്യാറാക്കാവുന്ന രുചികരമായ ഒരു വിഭവത്തിന്റെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു വിഭവം തയ്യാറാക്കാനായി ആദ്യം തന്നെ ചെറിയ മത്തി എടുത്ത് അതിന്റെ പുറംഭാഗവും Ingredients For the Fish: For the […]

കിടിലൻ രുചിയിൽ ഒരു എഗ്ഗ് റോൾ തയ്യാറാക്കാം! Homemade Egg Roll Recipe

മിക്ക വീടുകളിലും നാലുമണി പലഹാരമായി എന്തെങ്കിലുമൊക്കെ തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ സ്ഥിരമായി ഒരേ രുചിയിലുള്ള പലഹാരങ്ങൾ തന്നെ ഉണ്ടാക്കുമ്പോൾ എല്ലാവർക്കും പെട്ടെന്ന് മടുപ്പ് തോന്നാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ കുറച്ചു വ്യത്യസ്തമായി എന്നാൽ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന രുചികരമായ ഒരു എഗ്ഗ് റോളിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients For the Roll Base: For the Egg Layer: For the Filling: ഈയൊരു രീതിയിൽ എഗ്ഗ് റോൾ തയ്യാറാക്കാനായി ആദ്യം തന്നെ […]

കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് ഒരു കിടിലൻ പുഡ്ഡിംഗ് തയ്യാറാക്കാം! Simple Milk Pudding Recipe

വീട്ടിൽ അതിഥികളെല്ലാം പെട്ടെന്ന് വരുന്നുണ്ടെന്ന് കേൾക്കുമ്പോൾ എന്ത് തയ്യാറാക്കുമെന്ന് ചിന്തിക്കുന്നവരാണ് മിക്ക വീട്ടമ്മമാരും. വളരെ കുറഞ്ഞ സമയം കൊണ്ട് രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ പുഡ്ഡിങ്ങിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പുഡ്ഡിംഗ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ അര ലിറ്റർ അളവിൽ പാൽ, മധുരത്തിന് ആവശ്യമായ പഞ്ചസാര, ചൈന ഗ്രാസ്, ബദാം പൊടിച്ചെടുത്തത് ഇത്രയും ചേരുവകൾ മാത്രമാണ്. Ingredients: പുഡ്ഡിംഗ് തയ്യാറാക്കാനായി ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാത്രത്തിലേക്ക് പാൽ ഒഴിച്ച് അത് നല്ലതുപോലെ […]

കിടിലൻ ടേസ്റ്റിൽ ഒരു തക്കാളി കറി തയ്യാറാക്കാം! Simple Tomato Curry Recipe

കറികൾ ഉണ്ടാക്കുമ്പോൾ കൂടുതൽ പേരും ചിന്തിക്കുന്ന ഒരു കാര്യമായിരിക്കും ഒരേ കറി തന്നെ ചോറിനും പലഹാരങ്ങൾക്കും ഉപയോഗിക്കാൻ സാധിക്കുമോ എന്നുള്ളത്. നല്ല രുചികരമായ കറികളാണ് തയ്യാറാക്കുന്നത് എങ്കിൽ ഇത്തരത്തിൽ രണ്ട് ആവശ്യങ്ങൾക്കും ഒരേ രീതിയിൽ ഉപയോഗിക്കാനായി സാധിക്കും. അത്തരത്തിൽ തയ്യാറാക്കാവുന്ന രുചികരമായ ഒരു തക്കാളി കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients: ഈയൊരു രീതിയിൽ തക്കാളി കറി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ […]

അപ്പത്തിന്റെ മാവ് എളുപ്പത്തിൽ ഫെർമെന്റ് ചെയ്യാനായി ഈ രീതി പരീക്ഷിച്ചു നോക്കൂ! Perfect Appam Batter Recipe (Soft and Lacy Kerala Appams)

കേരളത്തിലെ മിക്ക വീടുകളിലും പ്രഭാത ഭക്ഷണത്തിൽ ഇടം പിടിച്ചിരിക്കുന്ന ഒരു പലഹാരമാണ് ആപ്പം. എഗ്ഗ് റോസ്റ്റ്, സ്റ്റൂ എന്നിങ്ങനെ വ്യത്യസ്ത കറികളോടൊപ്പമെല്ലാം രുചികരമായി കഴിക്കാവുന്ന ആപ്പം എല്ലാവരുടെയും പ്രിയ പലഹാരാമാണെങ്കിലും അത് ഉണ്ടാക്കിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം മാവിന്റെ കൺസിസ്റ്റൻസി, ഫെർമെന്റ് എന്നിവ ശരിയായിട്ടില്ല എങ്കിൽ ഉദ്ദേശിച്ച രീതിയിൽ ആപ്പം സോഫ്റ്റ് ആയി കിട്ടില്ല. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ ടിപ്പാണ് ഇവിടെ Ingredients: For the Batter: വിശദമാക്കുന്നത്. ആപ്പം […]

കാലങ്ങളോളം കേടാകാത്ത കിടിലൻ മാങ്ങാ അച്ചാർ വീട്ടിൽ തയ്യാറാക്കാം! Enna Manga Achar (Kerala-Style Mango Pickle)

പച്ചമാങ്ങയുടെ സീസണായാൽ അതുപയോഗിച്ച് അച്ചാറും, കറികളുമെല്ലാം തയ്യാറാക്കുന്ന പതിവ് നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ മിക്കപ്പോഴും മാങ്ങാ അച്ചാർ തയ്യാറാക്കി സൂക്ഷിക്കുമ്പോൾ അത് പെട്ടെന്ന് കേടായി പോകാറുണ്ടെന്ന് പലരും പരാതി പറയാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ കൂടുതൽ കാലം കേടാകാത്ത രീതിയിൽ നല്ല കിടിലൻ ടേസ്റ്റിൽ ഒരു മാങ്ങ അച്ചാർ എങ്ങനെ തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ngredients: Main Ingredients: For the Spice Mix: For the Tempering: ഈയൊരു രീതിയിൽ മാങ്ങാ അച്ചാർ […]