അമൃതം പൊടി കൊണ്ട് ഇതുപോലൊരു പലഹാരം ഉണ്ടാക്കിയ അമൃതം പൊടി തീരുന്നത് അറിയില്ല. Amrutham Powder Sweet Snack Recipe – Healthy & Tasty Treat
വളരെ ഹെൽത്തി ആയിട്ടുണ്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും ഒരുപാട് ഇഷ്ടത്തോടെ നമുക്ക് കഴിക്കാൻ സാധിക്കും തയ്യാറാക്കുന്നത് നമുക്ക് ചെയ്യേണ്ടത് വളരെ ചെറിയ കാര്യമാണ് ആദ്യം അമൃതം പൊടി ചപ്പാത്തി. Ingredients ✔ 1 cup Amrutham powder✔ ¼ cup jaggery (or sugar, adjust to taste)✔ ¼ cup grated coconut (optional for extra flavor)✔ 2 tbsp ghee (or coconut oil for a […]