വായിലിട്ടാൽ അലിഞ്ഞു പോകും.!! ഗോതമ്പ് പൊടി കൊണ്ട് രുചികരമായ സോഫ്റ്റ് ഇലയട എളുപ്പത്തിൽ ഉണ്ടാക്കാം.!! | Kerala Gothambu Ada Recipe
Gothambu Ada Recipe : പണ്ടുകാലം തൊട്ടു തന്നെ മലയാളികൾ പ്രഭാത ഭക്ഷണമായും സ്നേക്കായും ഉണ്ടാക്കുന്ന വിഭവങ്ങളിൽ ഒന്നാണ് ഇലയട. കൂടുതലായും അരി ഉപയോഗിച്ചുള്ള ഇലയടയാണ് ഉണ്ടാക്കി കാണാറുള്ളത്. എന്നാൽ അതേ രീതിയിൽ തന്നെ നല്ല രുചിയോടു കൂടി ഗോതമ്പ് പൊടി ഉപയോഗിച്ച് എങ്ങനെ ഇലയട തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. Ingredients: For the Dough: For the Filling: ഈയൊരു രീതിയിൽ ഇലയട തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു കപ്പ് അളവിൽ ഗോതമ്പുപൊടി, അരക്കപ്പ് തേങ്ങ, […]