തേങ്ങയുടെ പാൽ എടുത്താൽ പീര ഇനി കളയല്ല.!! ഞെട്ടിക്കുന്ന ഉപയോഗം കാണു.. |
Easy Thenga Peera Benifits : കേരവൃക്ഷങ്ങളുടെ നാടായ കേരളത്തിൽ നാളികേരം ഒഴിച്ച് കൂടനാവാത്ത ഒന്നാണ്. മിക്ക ഭക്ഷണങ്ങളിലും തേങ്ങ നമ്മൾ ഒരു പ്രധാന ചേരുവയായി കണക്കാക്കാറുണ്ട്. പലഹാരങ്ങളിലും ഒഴിച്ച് കറികളിലും ഉപ്പേരികളിലും തേങ്ങാ ഒരു നിറ സാന്നിധ്യം തന്നെയാണ്. പായസം വെക്കാനും മീൻ കരി വെക്കാനുമെല്ലാം തേങ്ങാ ചിറകിയതിന്റെ പാലാണ് നമ്മൾ മലയാളികൾ ഉപയോഗിക്കാറുള്ളത്. എന്നാൽ പാൽ പിഴിഞ്ഞെടുത്ത ശേഷം തേങ്ങാ പീര നമ്മൾ കളയുകയാണ് ചെയ്യാറുള്ളത്. എന്നാൽ നിങ്ങൾ ചിന്തിക്കാത്ത പല വിധ ഉപയോഗങ്ങൾ […]