വീട്ടിലെ ഫ്രൈ പാൻ ഉണ്ടെങ്കിൽ 15 മിനുട്ടിൽ പിസ്സ തയ്യാറാക്കാം. Homemade Pizza Recipe | Soft Crust & Tasty Toppings
Home made pizza recipe | വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പിസ്സയുടെ റെസിപ്പി ആണിത് നമുക്ക് എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കും. സാധാരണ കടയിൽ നിന്ന് മാത്രമാകുന്ന പിസ നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് മൈദ നന്നാക്കണം അതിലേക്ക് ആവശ്യത്തിന് ഉപ്പും കുറച്ച് ചെറിയ ചൂടുവെള്ളവും അതുപോലെതന്നെ ഈസ്റ്റ് നന്നായിട്ട് വെള്ളത്തിൽ കലക്കിയതും കൂടി ചേർത്തു. Ingredients: (Makes 2 Medium Pizzas) For Pizza Dough: For […]