വീട്ടിലേക്ക് ആവശ്യമായ മുഴുവൻ കൂടും നമുക്ക് 40 രൂപ ചെലവിൽ വീട്ടിൽ തന്നെ തയ്യാറാക്കാം home made mushroom cultivation
വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒന്നാണ് കൂൺ കൃഷി നമുക്ക് വളരെ പെട്ടെന്ന് തന്നെ വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും വെറും 40 രൂപ മാത്രം മതി. ഇത്രയും എളുപ്പത്തിൽ നമുക്ക് ചെയ്യാൻ പറ്റുന്ന മറ്റൊരു കാര്യം ഇല്ല എന്ന് തന്നെ പറയാം അത് നമുക്ക് വളരെ എളുപ്പത്തിൽ ചെയ്തെടുക്കാം അതിനായിട്ട് എന്തൊക്കെ വേണമെന്ന് നോക്കാം കുറച്ചു വൈക്കോൽ ഒരു പ്ലാസ്റ്റിക് കവറിലേക്ക് നിറച്ചു കൊടുത്ത് ഇടയ്ക്കിടയ്ക്ക് ഹോൾഡ് കൊടുത്തതിനു ശേഷം അതിലേക്ക് നല്ല നിലവാരമുള്ള വിത്ത് ചേർത്തു […]