കുമ്പളങ്ങ ഉപ്പിട്ടു വേകിച്ചു ദിവസവും കഴിക്കുന്നത് വളരെ നല്ലതാണ് Health Benefits of Ash Gourd (Kumbalanga) Juice
കുമ്പളങ്ങ നമുക്ക് എങ്ങനെ കഴിച്ചാലും ശരീരത്തിന് നല്ലതാണ് വെറുതെ ജ്യൂസ് ആയിട്ട് കുടിച്ചാൽ നല്ലതാണ് നമുക്ക് ഉപ്പിട്ട് വേവിച്ച ആ വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ് എന്നാണ് പറയുന്നത് അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ കുമ്പളങ്ങി നമുക്ക് തോല് കളഞ്ഞ് ചെറിയ കഷ്ണങ്ങളായിട്ട് മുറിച്ചെടുത്തതിനു ശേഷം ഇതിനെ നമുക്ക് കുറച്ചു വെള്ളത്തിലേക്ക് തിളപ്പിച്ചതിലേക്ക് കുറച്ച് ഉപ്പും ചേർത്ത് നന്നായി തിളപ്പിച്ച കുടിക്കുമ്പോൾ നമ്മുടെ കൊളസ്ട്രോളിന് ഒരു നല്ല പരിഹാരം മാർഗമാണ് ആകുന്നത് കൊളസ്ട്രോൾ നന്നായി കുറയുകയും ചീത്ത […]