ലൈറ്റ് ഉപയോഗിച്ചുള്ള പൂ കൃഷി Flower Cultivation Using Artificial Light (Grow Lights) – A Beginner’s Guide
കേൾക്കുമ്പോൾ ഭയങ്കര കൗതുകം തോന്നുന്നതാണ് ലൈറ്റ് ഉപയോഗിച്ചുള്ള പൂ കൃഷി അതൊരു സത്യമായിട്ടുള്ള കാര്യമാണ് കേരളത്തിൽ അധികം കാണുന്നില്ലെങ്കിലും തമിഴ്നാടുകളിൽ ചെയ്യുന്ന ഒരു കാര്യമാണ് കാരണം കേരളത്തിൽ നമുക്ക് 90 ദിവസം എടുക്കും പൂക്കൾ ഉണ്ടായി കിട്ടാൻ പക്ഷേ വെറും 40 ദിവസം കൊണ്ട് തമിഴ്നാട്ടിൽ പൂക്കൾ കൃഷിചെയ്തെടുക്കുന്നു കാരണമുണ്ട് ഇതുപോലെ നമ്മൾ ലൈറ്റിങ് ചെയ്തു കൊടുക്കുന്ന സമയത്ത് പൂക്കൾ വളരാനുള്ള ആ ഒരു അവസ്ഥ കൂടുകയും അതുപോലെതന്നെ നല്ല വിളവെടുപ്പ് കിട്ടുകയും ചെയ്യുന്നു ഇത്രയും ദിവസം […]