ചെമ്പരത്തിലെ വേര് വരുന്നതിനോട് ഇത്രമാത്രം ചെയ്താൽ മതി Hibiscus flower cultivation tips and tricks
ചെമ്പരത്തിലെ വേര് പെട്ടെന്ന് വരുന്നതിനായിട്ട് നമുക്ക് ചെടികളിൽ ഇതുപോലെ ചെയ്താൽ മതി അതിനായിട്ട് നമുക്ക് ഒരുപാട് അധികം സമയം ഒന്നും എടുക്കുന്നില്ല ഒന്ന് പിടിച്ചു കഴിഞ്ഞാൽ പിന്നെ നമ്മൾ കറക്റ്റ് ആയിട്ട് പരിചരിച്ചാൽ മാത്രം മതി ചെമ്പരത്തി നല്ലപോലെ പോകുകയും ചെയ്യും അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേ ഉള്ളൂ ചെമ്പരത്തിയുടെ കമ്പ് പിടിച്ചതിനുശേഷം അതിനെ നമുക്ക് ചൂടോസില് ഒന്ന് മുക്കിവച്ചതിനുശേഷം ഇതിനെ നമുക്ക് ചെറിയൊരു കവറിലേക്ക് മണ്ണ് നിറച്ച് അതിനുള്ളിലേക്ക് കുത്തി നിർത്തി കൊടുക്കാവുന്നതാണ് ചെറുതായിട്ടൊന്ന് […]