അമൃതം പൊടി കൊണ്ട് ഇതുപോലൊരു പലഹാരം ഉണ്ടാക്കിയ അമൃതം പൊടി തീരുന്നത് അറിയില്ല. Amrutham Powder Sweet Snack Recipe – Healthy & Tasty Treat
വളരെ ഹെൽത്തി ആയിട്ടുണ്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും ഒരുപാട് ഇഷ്ടത്തോടെ നമുക്ക് കഴിക്കാൻ സാധിക്കും തയ്യാറാക്കുന്നത് നമുക്ക് ചെയ്യേണ്ടത് വളരെ ചെറിയ കാര്യമാണ് ആദ്യം അമൃതം പൊടി ചപ്പാത്തി.
Ingredients
✔ 1 cup Amrutham powder
✔ ¼ cup jaggery (or sugar, adjust to taste)
✔ ¼ cup grated coconut (optional for extra flavor)
✔ 2 tbsp ghee (or coconut oil for a vegan version)
✔ ½ tsp cardamom powder
✔ ¼ cup warm milk (or water for binding)
✔ 1 tbsp chopped cashews & raisins (optional)
മാവ് കുഴക്കുന്ന പോലെ ഒന്ന് കുഴച്ചെടുത്തതിനു ശേഷം അടുത്ത ചെയ്യേണ്ടത് ഈ റെസിപ്പിയിലേക്ക് നമുക്ക് തയ്യാറാക്കേണ്ട ഉള്ളിൽ വയ്ക്കുന്ന ഒരു മധുരമുണ്ട് അതുകൊണ്ട് തയ്യാറാക്കി എടുത്തതിനുശേഷം മാവ് നല്ലപോലെ പരത്തിയെടുത്ത് ഇതിനെ നമുക്ക് ഉള്ളിലെ മധുരവും വെച്ച് ആവിയിൽ വേവിച്ചെടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ .
