ഏപ്രിൽ മാസത്തിൽ എന്തൊക്കെ കൃഷി ചെയ്യാം. April month agricultural tips

ഓരോ മാസങ്ങളും ഓരോ തരം സാധനങ്ങൾ ആവും നമ്മൾ കൃഷി ചെയ്യേണ്ടത് അതുപോലെ കൃഷിക്ക് നമുക്ക് പറ്റിയ മാസങ്ങൾ ഉണ്ട് ഓരോ പച്ചക്കറികൾക്കും ഓരോ മാസങ്ങളാണ് നല്ലത് ആ മാസങ്ങളിൽ തന്നെ കൃഷി ചെയ്യുന്നതായിരിക്കും ഏറ്റവും നല്ലത്. അതുകൊണ്ടുതന്നെ ഓരോ പച്ചക്കറികളും നടുന്ന രീതിയും അതിന്റെ വിളവെടുപ്പ് സമയവും കാലാവസ്ഥയും ഒക്കെ അനുസരിച്ചിരിക്കും

നമുക്ക് അതിന്റെ കായബലം കിട്ടുന്നത് അതുകൊണ്ടുതന്നെ ഏപ്രിൽ മാസം നമുക്ക് ചെയ്യാൻ പറ്റുന്ന എളുപ്പത്തിലുള്ള കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം ഏപ്രിൽ മാസം എന്ന് പറയുമ്പോൾ തന്നെ ചൂട് കൂടുതലുള്ള സമയമാണ് ആ സമയത്ത് നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു കാര്യമാണ് നല്ല സോഫ്റ്റ് ആയിട്ടുള്ള നമ്മുടെ ചീര ചീര ഒക്കെ നമുക്ക് നട്ടുകഴിഞ്ഞ വേഗത്തിൽ വിളവെടുക്കാൻ സാധിക്കും അതുപോലെതന്നെ വെണ്ടയും പച്ചമുളകും ഒക്കെ നടാൻ പറ്റിയ ഒരു മാസം കൂടിയാണ് ഏപ്രിൽ മാസം.

ഇതുപോലുള്ള ചെടികളൊക്കെ നമുക്ക് വളർത്തിയെടുക്കാൻ സാധിക്കും അതിനായിട്ട് നമുക്ക് ആദ്യം ഇതിനെ വിത്ത് പാകി ചെറിയ ചെടികളായിട്ട് മുളപ്പിച്ചതിനു ശേഷം മാറ്റി നടുകയാണ് വേണ്ടത് കുറച്ചൊന്നു വളർന്നതിനുശേഷം വേണം മാറ്റി നടേണ്ടത് ഇതുപോലെ ചെയ്തു കഴിഞ്ഞാൽ മാത്രമേ ഇതിന് വേണ്ടത്ര കാവൽ ഉണ്ടാവുകയുള്ളൂ ചീരായാലും വേണ്ട ആയാലും പച്ചമുളകായാലും മറ്റെന്ത് ചെടി തന്നെയായാലും ഇനി എന്തൊക്കെ വളർത്താം എന്നുള്ളതും പോട്ട് മിക്സും ഇതിന്റെ പരിചരണവും എല്ലാം ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട്.

വീഡിയോയിൽ കാണുന്നതുപോലെ നിങ്ങൾക്ക് തയ്യാറാക്കി നോക്കാവുന്ന വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.