
ഒരു തുമ്പ് മാത്രം മതി ഒരു ചെടി വളർത്തിയെടുക്കാൻ ആയിട്ട്. Aralia easy propagation!!
നല്ല ഭംഗിയുള്ള ഒരു ചെടി അത് നല്ല റൗണ്ട് ഷേപ്പിൽ ഉള്ള ഈ ഒരു ചെടി ചെടിച്ചട്ടികളിൽ നിൽക്കുന്നത് കാണാൻ തന്നെ വളരെ ഭംഗിയാണ്
ഇത്രയധികം ഭംഗിയായിട്ട് നമുക്ക് വളർത്തിയെടുക്കാൻ പറ്റുന്ന ഒരു ചെടി എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് ഈ ഒരു ചെടിയുടെ പ്രത്യേകത നമുക്ക് ഇത് വളർത്താൻ ആയിട്ട് ഒരു ചെറിയ പീസ് മാത്രം മതി ചെടിയുടെ ഏതെങ്കിലും ഒരു അറ്റം കിട്ടിയാൽ നമുക്ക്

വളർത്തിയെടുക്കാൻ പറ്റും വളരെ ഹെൽത്തിയായിട്ട് നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു എന്തൊക്കെ പരിചരണം വേണമെന്ന് കൂടി അറിഞ്ഞിരിക്കണം ഇതിന്റെ പരിചരണവും വളർത്തുന്ന രീതിയും
വളങ്ങളും എല്ലാം നമുക്ക് കാണാവുന്നതാണ് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്