ഈയൊരു പ്ലാന്റ് വളർത്തുന്നതിന് നമുക്ക് വളരെ എളുപ്പമാണ് അതിനായിട്ട് നമുക്ക് ചെയ്യാനും കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഈ ഒരു ചെടി വളർത്തുന്ന സമയത്ത് നമുക്ക് അതിനെ ഏത് രീതിയിൽ വളർത്താം എന്നുള്ളത് അതിനായിട്ട് നമുക്ക് ചകിരി തന്നെ ഉപയോഗിക്കാവുന്നതാണ് മണ്ണോ അല്ലെങ്കിൽ മറ്റൊന്നും വേണ്ട നമുക്ക് ഇതിലേക്ക് ചകിരി തന്നെ ഉപയോഗിക്കാവുന്നതാണ്
ചകിരി ഇമ്പോർട്ടൻസ് ഒക്കെ ചേർത്ത് നമുക്ക് ഒരു ചട്ടി നിറച്ചതിനുശേഷം ഈ ഒരു ചെടി വളർത്താവുന്നതാണ് ഇതിന്റെ ഗുണങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് ഇത് വളർത്തുന്ന രീതിയുമൊക്കെ ഇവിടെ കൊടുത്തിട്ടുണ്ട് വളരെ ഭംഗിയായി തന്നെ കുറെ കാലം നമുക്ക് വളർത്തിയെടുക്കാവുന്നതാണ്
നല്ല ഭംഗിയുള്ള ഈ ഒരു ചെടി നമുക്ക് ഇത്രയധികം എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കുന്നതും പരിചരിക്കുന്ന രീതിയിൽ നമ്മൾ ശരിക്കും അറിയണം അതിനായിട്ട് നമുക്ക് ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്.