നിങ്ങളുടെ ഡെയിലി പുലർച്ചെ മൂന്നിനും അഞ്ചിനും ഇടയ്ക്ക് ഉണരുന്ന അവരാണോ Are they the ones who wake up between 3 and 5 in the morning on your daily basis?

ഡെയിലി നിങ്ങൾ മൂന്നിനും അഞ്ചിനും ഇടയ്ക്ക് ഉണരുന്നവരാണെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് വളരെ അത്ഭുതകരമായിട്ടുള്ള മാറ്റങ്ങളാണ് കാരണം ഈ ഒരു സമയം നമ്മുടെ ബ്രഹ്മ മുഹൂർത്തം എന്നാണ് പറയുന്നത് ഈ ഒരു സമയത്ത് നമ്മൾ ഉണരുമ്പോൾ നമ്മുടെ ബ്രെയിൻ വളരെ ഫ്രഷ് ആയിരിക്കും അതുപോലെതന്നെ ബ്രെയിനിലേക്ക് എന്തുതന്നെ നമ്മൾ കൊടുത്താലും അത് നടക്കുകയും ചെയ്യുന്നു. കാരണം നമുക്ക് ഒരുപാട് അധികം ഫ്രഷ് ആയിരിക്കുകയും അതുപോലെതന്നെ സൂര്യൻ ഉദിക്കുന്ന ഒരു സമയം ആയതുകൊണ്ട് തന്നെ

ആ സമയം പഠിക്കുന്നത് വളരെ നല്ലതാണ് അതുപോലെതന്നെ ആ സമയം നമുക്ക് എന്ത് ചെയ്യുന്നത് വളരെ നല്ലതാണ് നമ്മൾ എന്താഗ്രഹിച്ചാൽ നടക്കുന്ന സമയമാണ് അതുപോലെതന്നെ നിങ്ങൾ എന്തൊക്കെയോ പോസിറ്റീവായിട്ടുള്ള കാര്യങ്ങൾ നടക്കാൻ പോകുന്നതിന്റെ സൈൻ കൂടെയാണ് നിങ്ങൾ എല്ലാ ദിവസവും ഈ സമയത്ത് ഉണരുന്നത്

എന്തൊക്കെയാണെന്ന് ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് അതുപോലെതന്നെ ഒരുപാട് ഉപകാരപ്പെടുന്ന കാര്യങ്ങൾ ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്. അതുപോലെ ഇതിന്റെ മറ്റു കാര്യങ്ങളും ഈ സമയത്ത് ഉണരുന്നത് കൊണ്ട് ഉണരാത്തത് കൊണ്ട് എന്തൊക്കെ നടക്കും എന്നുള്ളത് കൊടുത്തിട്ടുണ്ട്.