അറേഡിയം ചെടികൾ നിറയെ പൂക്കാൻ ഒരു വളം Areca Palm (Aredium) Plant Care

അറേഡിയം ചെടികൾ വളർത്തുമ്പോൾ അത് നിറയെ പൂക്കാൻ ആയിട്ട് ഒരു വളം ചേർത്തു കൊടുത്താൽ മാത്രം മതി എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് റേഡിയോ ചെടികൾ ഈ ഒരു ചെടി വളർത്തുന്ന സമയത്ത് നമ്മൾ ശ്രദ്ധിക്കേണ്ട വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ അത്

എന്തൊക്കെയാണെന്ന് നോക്കാം ഈ ഒരു വളം തയ്യാറാക്കാനും വളരെ എളുപ്പമാണ് അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് എന്തൊക്കെയാണ് ഈ ഒരു വളം നമുക്ക് എന്തുകൊണ്ട് ഇത്രയും അധികം എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന വീട്ടിൽ തന്നെയുള്ള ഒന്നാണ് അതുകൊണ്ട്

തന്നെ ഈ ഒരു ചെടി നമുക്ക് തയ്യാറാക്കി വളർത്തിയെടുക്കുന്നതിനും അറിഞ്ഞിരിക്കേണ്ട ടിപ്പുകളും ആണ് ഇവിടെ കൊടുത്തിട്ടുള്ളത് വളരെ ഭംഗിയായി വീടുകൾ വളർത്താൻ പറ്റുന്ന ഒരു ചെടിയാണിത് വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Light

  • Loves bright, indirect sunlight.
  • Can tolerate filtered light indoors.
  • Avoid harsh direct afternoon sun (burns leaves).

💧 Watering

  • Keep soil slightly moist.
  • Water when the top 2–3 cm of soil is dry.
  • Overwatering → root rot; underwatering → leaf tips turn brown.

🌱 Soil

  • Needs well-draining, fertile soil.
  • Best mix: Garden soil + sand + compost + cocopeat.
  • Slightly acidic to neutral pH is ideal.

🌡️ Temperature & Humidity

  • Prefers 18–30°C (tropical climate).
  • Loves moderate to high humidity.
  • Indoors in dry climates → mist leaves occasionally.

🌸 Fertilizer

  • Apply balanced liquid fertilizer (NPK 19:19:19) once a month during growing season (spring–summer).
  • Organic option → vermicompost or seaweed extract once every 30–40 days.

✂️ Pruning & Maintenance

  • Remove yellow or dry fronds at the base.
  • Wipe leaves occasionally to keep them dust-free.
  • Repot every 2–3 years to refresh soil and support root growth.

🌿 Propagation

  • By separating suckers/offsets from the base.
  • Can also be grown from seeds, but slower.

🐛 Pests/Diseases

  • Watch for spider mites, mealybugs, and scale insects.
  • Control: Spray neem oil (5 ml/L) once every 15 days as prevention.

✅ Quick Care Summary

  • Indirect light 🌞
  • Moist but well-drained soil 🌱
  • Water moderately 💧
  • High humidity 🌿
  • Monthly feeding during growth season 🌸
  • https://youtu.be/CpzrA_fvbd8?si=BJAC5efC88hM7Y37
Comments (0)
Add Comment