അരെലിയ വളർത്തിയെടുക്കുന്നതിനായിട്ട് നമുക്ക് ഒരു ഇല മാത്രം മതി Areliya Plant Farming & Care Tips

പ്ലാന്റ് വളർത്തുന്നതിനെക്കുറിച്ച് നിങ്ങൾ അറിയാതെ പോകരുത് ഈ ഒരു പ്ലാന്റ് വളർത്തുന്നതിനായിട്ട് നമുക്ക് മാത്രം മതി ഒരു ചെറിയൊരു ഇതിനെ നമുക്ക് ഏത് രീതിയിലും പടർത്തിയിട്ട് വളർത്തിയെടുക്കാവുന്നതാണ് തയ്യാറാക്കാനും വളരെ എളുപ്പമാണ് നമുക്ക് ചെടിച്ചട്ടിയിലോ

അല്ലെങ്കിൽ നമുക്ക് ചെടികളിലും അല്ലെങ്കിൽ ചകിരിയിലോ ഒക്കെ വളർത്തിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഇത് മണ്ണിൽ വളർത്തിയെടുക്കാൻ അതുപോലെതന്നെ കല്ലിൽ ഒക്കെ വളർത്തിയെടുക്കാൻ പറ്റും വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാൻ പറ്റുന്ന

നല്ല ഭംഗിയുള്ള ചെടിയാണ് പക്ഷേ കുറേ സമയം എടുക്കേണ്ട ആവശ്യമില്ല തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Light

  • Thrives in bright indirect light.
  • Can tolerate some direct morning sun, but avoid harsh afternoon sunlight.
  • Too much shade = leggy growth, fewer leaves.

🌡️ Temperature & Climate

  • Best in warm, humid tropical/subtropical climates.
  • Ideal range: 18–32°C.
  • Protect from frost and cold winds.

💧 Watering

  • Needs moderate watering.
  • Keep soil slightly moist, but don’t let it get soggy (causes root rot).
  • In summer → water 2–3 times/week.
  • In winter → reduce watering.

🌱 Soil

  • Prefers well-draining, fertile soil.
  • Potting mix: garden soil + compost + river sand/cocopeat (2:1:1).
  • Avoid heavy clay soils.

🌸 Fertilizer

  • Apply organic compost / cow dung manure every month.
  • For potted plants → use liquid fertilizer (seaweed, vermicompost tea, or NPK 19:19:19) once a month.
  • Don’t over-fertilize → leads to leaf burn.

✂️ Pruning & Maintenance

  • Prune regularly to maintain shape and bushy growth.
  • Remove dead/dry leaves.
  • Pinching tips encourages more branches.

🐛 Pests & Diseases

  • Susceptible to mealybugs, aphids, spider mites, scale insects.
  • Spray neem oil (5 ml/L water) every 15 days.
  • Keep good airflow around plants to avoid fungal issues.

🌿 Propagation

  • By stem cuttings (easiest).
    • Take semi-hardwood cuttings, dip in rooting hormone (optional), and plant in moist soil.
  • Also propagated by air layering for larger plants.

✅ Farming / Growing Tips

  • Best suited for pots, borders, or hedges.
  • Regular pruning keeps it compact and ornamental.
  • Mulching around base helps retain soil moisture.
  • Can also be grown as bonsai (popular choice).
Comments (0)
Add Comment