നമുക്കെല്ലാവർക്കും അറിയാവുന്ന ഒന്നാണ് കൂവപ്പൊടി ഇത് സാധാരണ ഒരുപാടൊന്നും നമുക്ക് വാങ്ങാൻ കിട്ടാറില്ല വല്ലപ്പോഴുമായിരിക്കും ഇത് കിട്ടുന്നത്. പക്ഷേ ഇതിന് ഓൺലൈനിൽ കിട്ടുന്നുണ്ട് എന്നാലും നമുക്കെല്ലാവർക്കും അറിയാവുന്ന ഒന്നാണ് കൂവപ്പൊടി ഇത് സാധാരണ ഒരുപാടൊന്നും നമുക്ക് വാങ്ങാൻ കിട്ടാറില്ല വല്ലപ്പോഴുമായിരിക്കും ഇത് കിട്ടുന്നത്. പക്ഷേ ഇതിന് ഓൺലൈനിൽ കിട്ടുന്നുണ്ട് എന്നാലും
നാച്ചുറൽ ആയിട്ട് അത് കിട്ടുന്ന സമയത്ത് ഇതിന് അരച്ച് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് ഇതുകൊണ്ട് പലതരം വിഭവങ്ങൾ ഉണ്ടാക്കുന്നതാണ് എന്തൊക്കെയാണ് ചെയ്യുന്നത് നമുക്ക് ഇവിടെ അറിയാവുന്നതാണ്
അതുപോലെതന്നെ കൂവപ്പൊടി നമ്മുടെ ശരീരത്തിന് ക്ഷീണം മാറ്റാനും അതുപോലെതന്നെ ശരീരത്തിൽ ഒരുപാടധികം മാറ്റം വരുത്താൻ സഹായിക്കുന്നു ഹെൽത്തി ആയിട്ടുള്ള
ഈ ചെടിയെ കുറിച്ച് അറിയാതെ പോകരുത് കോവപ്പടിയുടെ ഒരുപാടധികം ഗുണങ്ങൾ നമുക്ക് അറിയാവുന്നതാണ് നമ്മുടെ ശരീരത്തിന് ക്ഷീണം അകറ്റുന്നതിനും അതുപോലെതന്നെ ശരീരത്തിന് ഒരുപാട് അധികം അസുഖങ്ങൾക്കൊരു മരുന്ന് കൂടിയാണ് മരുന്നു പോലെ ഉപയോഗിക്കാൻ പറ്റുന്ന കോടിയുടെ ഗുണങ്ങൾ ഒരുപാട് അധികം കൂടുതലാണ്.
ഉണക്കി സൂക്ഷിക്കുകയാണെങ്കിൽ കുറെ വർഷങ്ങൾ നമുക്ക് സൂക്ഷിച്ചു വയ്ക്കാൻ സാധിക്കും ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാനും സാധിക്കും.