
കുമ്പളങ്ങ കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതൊക്കെയാണ് Ash gaurd farming tips
ഒരുപാട്യും വെള്ളത്തിന്റെ കണ്ടന്റ് ഉള്ളതും എന്നാൽ വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു കുമ്പളങ്ങ. കാണുമ്പോൾ നല്ല വെള്ള നിറത്തിലുള്ള പുറംതോട് ചെറിയ പച്ച നിറത്തിലുള്ള ഈ ഒരു വെജിറ്റബിൾ വളരെയധികം ഹെൽത്തി ആയിട്ടുള്ള

ഒന്നാണ് ഇത് നമ്മുടെ ശരീരത്തിന് വളരെ നല്ലതാണ് അതുപോലെതന്നെ ഇത് നമുക്ക് ഒരു മരുന്ന് പോലെ കഴിക്കാൻ പറ്റുന്ന ഒന്നാണ് കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഇതുവഴികളും വെറും വയറ്റിൽ വെറുതെ ജ്യൂസ് ആയി കഴിക്കുന്നതിനും
ഒക്കെ വളരെ നല്ലതാണ് അതുകൊണ്ടുതന്നെ ഈ ഒരു കുമ്പളങ്ങി വളർത്തുന്ന ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് ശ്രദ്ധിക്കണം കുമ്പളങ്ങ വളർത്തുന്ന ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒന്നാമതായി മണ്ണ് നല്ലതായിരിക്കണം അതുപോലെതന്നെ വളങ്ങളെല്ലാം കറക്റ്റ് കൊടുക്കണം വെള്ളം നല്ലപോലെ നനച്ചു കൊടുക്കണം
കാര്യം വെള്ളത്തിന്റെ അംശം നിറമുള്ളതുകൊണ്ടുതന്നെ വെള്ളം നിറയെ വേണ്ട ഒരു പച്ചക്കറി കൂടിയാണ് ഈ ഒരു കുമ്പളങ്ങി അതുകൊണ്ട് തന്നെ കുമ്പളങ്ങി വളർത്തുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കുക തയ്യാറാക്കുന്ന വിധം കൃഷി രീതികളും ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.