
ഈ ഒരൊറ്റ ജ്യൂസ് മതി നമ്മുടെ ശരീരത്തിലെ 90% അസുഖങ്ങളും മാറും. Ash gourd juice tips
ശരീരത്തിൽ ഇത്രയധികം മാറ്റം വരുത്തുന്ന എത്ര എളുപ്പത്തിൽ കഴിക്കാൻ പറ്റുന്ന ഒരു ജ്യൂസ് വേറെയില്ല എന്ന് തന്നെ പറയാം ഈയൊരു ജ്യൂസ് കഴിക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ആകെ കുറച്ചു
കാര്യങ്ങൾ മാത്രമേ ഉള്ളൂ രാവിലെ ഉണർന്നു വെറും വയറ്റിൽ ഈയൊരു ജ്യൂസ് കഴിക്കാനായിട്ട് കുമ്പളങ്ങ നല്ല പോലെ കളഞ്ഞു കുരുവും കളഞ്ഞതിനുശേഷം ചെറിയ കഷണങ്ങളായി മുറിച്ചു മിക്സഡ് ജാറിലേക്ക് കൊടുത്തു അതിനെ ഒന്ന്

അരിച്ചെടുത്താൽ മാത്രം മതിയാകും ശരീരത്തിന് വളരെ നല്ലതാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നുകൂടിയാണ് ഇത് കഴിക്കുന്നത് കൊണ്ട് നമ്മൾ ശരീരത്തിന് ഉണ്ടാകുന്ന മാറ്റങ്ങൾ വെയിറ്റ് കുറയുകയും അതുപോലെതന്നെ ശരീരത്തിൽ ഉണ്ടാകുന്ന കൊഴുപ്പ് മാറുകയും അതുപോലെതന്നെ ഫാറ്റി ലിവർ കുറയുകയും അതുപോലെ നമുക്ക് വളരെ നല്ലതാണ് ഇത്രയധികം ഗുണങ്ങളുള്ള ഈയൊരു സാധനം നമുക്ക് ഒഴിവാക്കാൻ പറ്റാത്തത് കൊണ്ടാണ് അതുപോലെതന്നെ ഇത് നമുക്ക് വളരെ നാച്ചുറലായി
ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ ഹെൽത്തി കഴിക്കാൻ വരുന്നതിന് മറ്റു ഗുണങ്ങളെ കുറിച്ച് കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്