ചേമ്പ് അസ്ത്രം പഴയകാലത്തെ കിടിലൻ റെസിപ്പി Asthram (Kerala-Style Moong Dal Sweet)
ചേമ്പ് അസ്ത്രം പഴയകാലത്ത് ഒരു കിടിലൻ റെസിപ്പി ഈ ഒരു റെസിപ്പി എല്ലാവർക്കും ഇഷ്ടപ്പെടും കാരണം ഇത് നമ്മുടെ ഒരു ട്രഡീഷണൽ റെസിപ്പി കൂടിയാണ് അമ്പലങ്ങളിലൊക്കെ കിട്ടുന്ന ഈ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് ചേമ്പ് നല്ലപോലെ കഴുകി വൃത്തിയാക്കി കളഞ്ഞതിനുശേഷം നന്നായിട്ടൊന്ന് വേകാൻ ആയിട്ട് കുറച്ചു വെള്ളം ഒരു പാത്രത്തിലേക്ക്
Ingredients:
- Moong dal (green gram dal) – 1/2 cup
- Jaggery – 1 cup (grated or powdered)
- Thick coconut milk – 1 cup
- Thin coconut milk – 2 cups
- Cardamom powder – 1/2 tsp
- Dry ginger powder (chukku podi) – 1/4 tsp (optional)
- Cashews – 10-12
- Raisins – 10-12
- Ghee – 2 tbsp
ഒഴിച്ച് കുറച്ച് മഞ്ഞൾപ്പൊടി ഉപ്പും ചേർത്ത് വേകാൻ വയ്ക്കുക എന്നതിനു ശേഷം ഇതിലേക്ക് തേങ്ങ പച്ചമുളക് ജീരകം മഞ്ഞൾപൊടി എന്നിവ നല്ലപോലെ ഒന്ന് അരച്ച് അതിലേക്ക് ചേർത്ത് കൊടുക്കാം തേങ്ങ ചെറുതായി ഒന്ന് ചൂടാക്കിയാൽ നന്നായിരിക്കും ഇതുപോലെ അസ്ത്രം തയ്യാറാക്കുന്ന സമയത്ത് ഇതിലേക്ക് നമുക്ക് തേങ്ങ വറുത്തുകൂടി ചേർത്തു കൊടുക്കണം
തേങ്ങാ വറുത്തതും കടുകും ചുവന്ന മുളകും കറിവേപ്പിലയും കൂടി വറുത്ത് ചേർത്തു കൊടുക്കണം എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായി ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ കണ്ട് നിങ്ങൾക്ക് മനസ്സിലാക്കാവുന്നതാണ് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.