Browsing author

Asha Rajan

Hello every one I am Asha Here I am presenting of my skills in cooking, Kitchen tips, Home and Gardening . I am very much passionate in cooking and doing experiments for new recipes. Here, u will get all the recipes that can be made easily. cooking is also the one of most relaxing method as listening music. In my article you can easily learn how to do cooking. You can try and D I Y. I would like to share my ideas with all of you, and seeking this place for gain new knowledge’s from others too. Thank you

പുതിന ഇനി ഒരിക്കലും കേടാവില്ല ഒപ്പം വളർത്തിയും എടുക്കാം easy way to grow mint leaves

പുതിനയിനി ഒരിക്കലും കേടാവില്ല നമുക്ക് ഇതുപോലെ വളർത്തിയെടുക്കാം ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങളും മാത്രമേ ഉള്ളൂ അതിനു ശേഷം ബാക്കിയുള്ള തണ്ടിൽ നിന്ന് കുറച്ചെടുക്കുക അതിനുശേഷം ഒരു ടേപ്പ് കൊണ്ട് അതിന്റെ അറ്റം നന്നായിട്ടൊന്ന് കവർ ചെയ്ത് ഒട്ടിച്ചു കൊടുക്കുക അതിലേക്ക് സ്പോഞ്ച് കൂടെ ചേർത്തിട്ട് വേണം ചെയ്യേണ്ടത് ഇങ്ങനെ ചെയ്തതിനുശേഷം ഇതിനെ നമുക്ക് ഒരു കുപ്പിയുടെ വായഭാഗം കട്ട് ചെയ്ത് അവിടേക്ക് ഇറക്കിവച്ചുകൊടുക്കാൻ മറ്റൊരു കുപ്പിയിൽ വെള്ളം നിറച്ച് അതിലേക്ക് ഇറക്കി വെച്ചാൽ മാത്രം മതിയാകും […]

വീടിന്റെ പരിസരത്ത് പോലും വരില്ല.!! | Easy Tip To Get Rid Of Rats In House

Easy Tip To Get Rid Of Rats In House : എലിശല്യം കാരണം പച്ചക്കറി കൃഷിയും മറ്റും നടത്താൻ സാധിക്കാത്ത അവസ്ഥയിലാണ് മിക്ക ആളുകളും. മാത്രമല്ല എലി വീടിനകത്ത് കയറി കഴിഞ്ഞാൽ അടുക്കളയിലുള്ള പല സാധനങ്ങളും ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യവും ഉണ്ടാകാറുണ്ട്. അതിനായി എത്ര എലി വിഷം വെച്ചിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കുന്നില്ല എങ്കിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ ട്രിക്ക് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ എലിയെ കൊല്ലാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ […]

ബോട്ടിൽ സൂത്രം ഞെട്ടിച്ചല്ലോ! ബ്രഷും വേണ്ട ഉരച്ചും കഴുകേണ്ട! ബോട്ടിൽ കൊണ്ട് ഇങ്ങനെ ചെയ്താൽ മതി ടോയ്‌ലറ്റ്‌ എപ്പോഴും ഫ്രഷ് ആയിരിക്കും!! | Easy Toilet Cleaning Tips Using Bottle

Easy Toilet Cleaning Tips Using Bottle : വീട്ടിലെ ജോലികളെല്ലാം എളുപ്പത്തിൽ തീർക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും മിക്ക ആളുകളും. എന്നാൽ എല്ലാ ജോലികളും അത്തരത്തിൽ എളുപ്പത്തിൽ തീർത്തെടുക്കുക എന്നത് സാധിക്കുന്ന കാര്യമല്ല. അത്തരം അവസരങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. അടുക്കളയിൽ ഏറ്റവും കൂടുതൽ സമയമെടുക്കുന്ന ഒരു ജോലിയാണ് വെളുത്തുള്ളി നന്നാക്കിയെടുക്കുക എന്നത്. അതേസമയം എത്ര കിലോ വെളുത്തുള്ളി വേണമെങ്കിലും വളരെ എളുപ്പത്തിൽ തൊലി കളഞ്ഞ് എടുക്കാനായി ഉപയോഗിക്കാവുന്ന ഒരു സൂത്രമുണ്ട്. […]

വെറും 10 രൂപ മാത്രം.!! വെറും 5 മിനിറ്റ് കൊണ്ട് രണ്ടു മാസത്തേക്കുള്ള കറ്റാർവാഴ ക്രീം; മുടിയും മുഖവും തിളങ്ങാൻ ഇതൊന്ന് മാത്രം മതി.!! | Home Made Fresh Aloe vera Jel Cream

മുടിക്കും ചർമത്തിനും ഒരുപോലെ ഗുണപ്രദമായത് കൊണ്ട് തന്നെ മിക്കയാളുകളുടെയും സൗന്ദര്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു പ്രധാന മാർഗമാണിത്. ഇവിടെ നമ്മൾ വീട്ടിൽ എങ്ങനെയാണ് കറ്റാർവാഴയുടെ ജെൽ ഉണ്ടാക്കുന്നത് എന്നാണ് നോക്കാൻ പോകുന്നത്. അതിന്റെ കൃത്യമായ അളവിൽ ജെൽ എങ്ങനെ ഉണ്ടാക്കിയെടുക്കാമെന്നും നോക്കാം. കറ്റാർവാഴയുടെ നല്ല മൂത്ത തണ്ടുകളുണ്ടെങ്കിൽ മാത്രമേ നല്ലപോലെ ജെൽ ഉണ്ടാക്കിയെടുക്കാൻ പറ്റുകയുള്ളൂ. അത്തരമൊരു കറ്റാർവാഴയാണ് നമ്മളിവിടെ എടുത്തിരിക്കുന്നത്. ആയുർവേദത്തിൽ പറയും നമുക്ക് കഴിക്കാൻ കഴിയുന്ന സാധനങ്ങൾ എന്തൊക്കെയാണോ അതെല്ലാം നമുക്ക് നമ്മുടെ ശരീരത്തിൽ പ്രയോഗിക്കാമെന്ന്. […]

കൈ നനക്കാതെ ഓട്ടോമാറ്റിക് ആയി മോപ്പ് നനച്ചെടുക്കാം.!! എത്ര വലിയ വീടും മിനിറ്റുകൾക്കുള്ളിൽ ക്ലീൻ ആക്കാംഇത് കണ്ടാൽ നിങ്ങൾ ഞെട്ടും.!! | Thara Thudakkan Easy Tips Using Pvc Pipe

Thara Thudakkan Easy Tips Using Pvc Pipe : സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ തറ തുടക്കാനുള്ള മോപ്പ് കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടാവുക. ഇത്തരത്തിൽ വാങ്ങുന്ന മോപ്പ് കുറച്ചു ദിവസത്തെ ഉപയോഗം കൊണ്ട് തന്നെ പെട്ടെന്ന് കേടായി പോകുന്നതും ഒരു പതിവ് കാഴ്ചയാണ്. എന്നാൽ നിലം തുടയ്ക്കാനുള്ള മോപ്പ് വളരെ കുറച്ച് സാധനങ്ങൾ ഉപയോഗിച്ച് വീട്ടിൽ തന്നെ നിർമ്മിച്ചെടുക്കാൻ സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. മോപ്പ് നിർമ്മിച്ചെടുക്കാൻ ആവശ്യമായ സാധനങ്ങൾ ഒരു […]

1 സ്പൂൺ ശംഖുപുഷ്പം ഇങ്ങനെ ചെയ്‌താൽ.!! അടിഞ്ഞുകൂടിയ കൊഴുപ്പ് അലിഞ്ഞു പോകും.. വെറും 3 ദിവസം കൊണ്ട് കറുപ്പും കുരുക്കളും മാറി മുഖം തിളങ്ങും.!! | Shankupushpam For Weight Loss

Shankupushpam For Weight Loss : നമ്മുടെയെല്ലാം വീടുകളിൽ തൊടികളിൽ മിക്കവാറും കാണുന്ന ഒരു സസ്യമാണ് ശംഖുപുഷ്പം. വള്ളിപ്പടർപ്പുകളിൽ വിരിഞ്ഞു നിൽക്കുന്ന ശംഖുപുഷ്പം കാണാറുണ്ടെങ്കിലും അതിന്റെ ആരോഗ്യഗുണങ്ങളെ പറ്റി പലർക്കും അറിയുന്നുണ്ടാവില്ല. ശംഖുപുഷ്പത്തിന്റെ ഗുണങ്ങളെ പറ്റിയും അത് ഉപയോഗിക്കേണ്ട രീതിയെ പറ്റിയും വിശദമായി മനസ്സിലാക്കാം. ശംഖുപുഷ്പം ഉപയോഗിച്ച് ചർമ്മത്തിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങളും ഇല്ലാതാക്കാനായി സാധിക്കും. അതുവഴി ശരീരസൗന്ദര്യം വർദ്ധിപ്പിക്കാനും സാധിക്കുന്നതാണ്. അതിനായി ഈയൊരു പൂവ് അരച്ച് ജെൽ രൂപത്തിൽ മുഖത്ത് പുരട്ടുകയാണ് വേണ്ടത്. മുഖത്തുണ്ടാകുന്ന കറുത്ത […]

തെളിവുകൾ സഹിതം.. ഒരിക്കലും വളരില്ല എന്ന് വിചാരിച്ച മുടി ഒരു മാസം വളർന്നത് ഇരട്ടി.!! ഈ അത്ഭുത രഹസ്യം അറിയാതെ പോകല്ലേ.. | Natural Hair Growth Challenge

Natural Hair Growth Challenge : കറുത്ത ഇടതൂർന്ന മുടി ആഗ്രഹിക്കാത്തവരായി ആരെങ്കിലും ഉണ്ടാകുമോ! എന്നാൽ തല കഴുകാനായി ഉപയോഗിക്കുന്ന വെള്ളത്തിന്റെ കാഠിന്യം, ഭക്ഷണത്തിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ എന്നിവ മൂലമെല്ലാം മുടികൊഴിച്ചിൽ ഇന്ന് പലരിലും കൂടുതലായി കണ്ടുവരുന്നുണ്ട്. അത്തരം പ്രശ്നങ്ങളെല്ലാം ഉള്ളവർക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. മുടിയിൽ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും ഉപയോഗപ്പെടുത്താവുന്ന ഒന്നാണ് വിറ്റാമിൻ ഇ ഗുളികകൾ. ഇത് മെഡിക്കൽ സ്റ്റോറുകളിൽ നിന്നും വാങ്ങാനായി […]

പഴയ ഡ്രസ്സുകൾ ഇരിപ്പുണ്ടോ? ഒഴിവാക്കിയ പഴയ ഡ്രസ്സുകൾ കൊണ്ടുള്ള ഈ 5 ഐടിയകൾ കണ്ടാൽ ഞെട്ടും!! | Old Dress Reuse Idea

Old Dress Reuse Idea : നമ്മുടെയെല്ലാം വീടുകളിലെ ഉപയോഗിച്ച് പഴകിയ തുണികൾ എന്തുചെയ്യണമെന്ന് അറിയാതെ വെറുതെ സൂക്ഷിച്ച് വയ്ക്കുന്നവരായിരിക്കും കൂടുതൽ ആളുകളും. ഇവ വേസ്റ്റിനോടൊപ്പം കളയാനും സാധിക്കില്ല അതുപോലെ കത്തിച്ചു കളയാനും ബുദ്ധിമുട്ടാണ്. എന്നാൽ അത്തരത്തിൽ പഴകിയ തുണികൾ ഇനി വെറുതെ സൂക്ഷിച്ചു വയ്ക്കേണ്ട ആവശ്യമില്ല. അതുപയോഗിച്ച് വീട് വൃത്തിയാക്കാൻ ആവശ്യമായ പല സാധനങ്ങളും ഉണ്ടാക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഉപയോഗിച്ച് പഴകിയ ലെഗിൻസ് വീട്ടിലുണ്ടെങ്കിൽ അത് ഉപയോഗിച്ച് ക്ലീൻ ചെയ്യാനുള്ള ഒരു […]

ചിതൽ ഇനി വീടിന്റെ അയലത്തു വരില്ല.!! ഇത് ഒരു തുള്ളി മാത്രം മതി ചിതൽ ജന്മത്തു വീട്ടിൽ വരില്ല; ഇനി വാതിൽ, കട്ടില, ജനൽ എന്നും പുതു പുത്തൻ.!! How to remove termites

How to remove termites : തടിയിൽ നിർമ്മിച്ച സാധനങ്ങൾ ചിതൽ പിടിച്ച് കേടായി പോകുന്നത് പണ്ടുകാലം തൊട്ട് തന്നെ കണ്ടുവരുHow to remove termites : തടിയിൽ നിർമ്മിച്ച സാധനങ്ങൾ ചിതൽ പിടിച്ച് കേടായി പോകുന്നത് പണ്ടുകാലം തൊട്ട് തന്നെ കണ്ടുവരുന്ന ഒരു പ്രശ്നമാണ്. ഒരിക്കൽ ചിതൽ വന്നു കഴിഞ്ഞാൽ അത് പൂർണ്ണമായും ഇല്ലാതാക്കുക എന്നതും പ്രയാസമേറിയ കാര്യം തന്നെയാണ്. ചിതലിനെ തുരത്താനായി പലവിധ കെമിക്കൽ ട്രീറ്റ്മെന്റുകളും ഇപ്പോൾ ലഭ്യമാണ്. എന്നാൽ അവ ഉപയോഗിക്കുന്നത് മൂലം […]

ഫ്രഷ് മീൻ എങ്ങനെ തിരിച്ചറിയാം?? അറിയാം ഈ അടിപൊളി അടുക്കള സൂത്രം. How to check fresh fish

How to check fresh fish | ഉച്ചയൂണിനോടൊപ്പം മീൻ കൂട്ടിയുള്ള ഒരു കറിയോ, വറുത്തതോ വേണമെന്നത് മിക്ക വീടുകളിലും സ്ഥിരമായി കണ്ടു വരുന്ന ഒരു കാര്യമാണ്. എന്നാൽ പലപ്പോഴും കടയിൽ നിന്നും മീൻ വാങ്ങിക്കൊണ്ടു വന്നതിനുശേഷമായിരിക്കും അത് ഫ്രഷ് അല്ല എന്ന കാര്യം പലരും തിരിച്ചറിയാറുള്ളത്. മാത്രമല്ല മിക്കപ്പോഴും ധാരാളം ദിവസം കെമിക്കൽ ഇട്ട് സൂക്ഷിച്ച മീൻ ആയിരിക്കും ഇത്തരത്തിൽ നമുക്ക് ലഭിക്കുന്നത്. നല്ല ഫ്രഷ് മീൻ എങ്ങനെ തിരിച്ചറിയാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഫ്രഷ് […]