ഒറ്റ ദിവസം കൊണ്ട് മൺചട്ടി മയക്കാൻ 2 എളുപ്പവഴികൾ.. Non Stick പോലെ പെർഫെക്ട് ആയിചട്ടി മയക്കിയെടുക്കാൻ ഇങ്ങനെ ചെയ്താൽ മതി.!!|Easy Methods to Season Clay Pots
Easy Methods to Season Clay Pots Malayalam : പുതിയ മൺചട്ടി വാങ്ങിയോ? വെയിലത്തു വയ്ക്കാൻ യാതൊരു വഴിയും കാണുന്നില്ലേ?ഒറ്റദിവസം കൊണ്ട് നമുക്കൊന്ന് മയക്കി എടുത്താലോ? പണ്ടുള്ളവർ കഞ്ഞിവെള്ളം ഒക്കെ ഒഴിച്ച് വെയിലത്ത് വച്ച് രണ്ടു ദിവസം കൊണ്ടൊക്കെയാണ് ഒരു മൺചട്ടി മയപ്പെടുത്തിയിരുന്നത് അല്ലെ? എന്നാൽ ഇന്ന് ഫ്ലാറ്റിലും മറ്റും കഴിയുന്നവർ എന്ത് ചെയ്യും? മയപ്പെടുത്താതെ എടുത്താൽ മണ്ണിന്റെ ചുവ ഉണ്ടാവില്ലേ? അതുമല്ലെങ്കിൽ കളർ ഇളകി പോവാം. ചട്ടി പൊട്ടിയെന്നും വരാം . അപ്പോൾ പിന്നെ […]