ഇനി കോൺഫ്ലോർ കടയിൽ നിന്ന് വാങ്ങേണ്ട ആവശ്യമേ ഇല്ല നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം . Homemade Corn Flour Recipe – Easy & Natural
Home made corn flour recipe ഇനി കോൺ ഫ്ലോർ കടയിൽ നിന്ന് വാങ്ങേണ്ട ആവശ്യമില്ല നമ്മൾ പലതരം കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന കോൺഫ്ലോർ വലിയ വില കൊടുത്ത് കടയിൽ നിന്ന് വാങ്ങാറുണ്ട് എന്നാൽ അതിന്റെ ഒന്നും ആവശ്യമില്ല വലിയ വിലയൊന്നും ഇല്ലാത്ത നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും അതിനായിട്ട് നമുക്ക് കോണ് ഇത് നല്ല അടർത്തിയെടുത്ത് നല്ലപോലെ അരച്ചെടുക്കുക. Ingredients Equipment അതിലേക്ക് ആവശ്യത്തിന് വെള്ളവും കൂടി ഒഴിച്ച് ഒന്നുകൂടി കലക്കി കുറച്ചു ലൂസ് ആയിട്ട് അരച്ചെടുത്തിനു ശേഷം […]