Browsing author

Asha Rajan

Hello every one I am Asha Here I am presenting of my skills in cooking, Kitchen tips, Home and Gardening . I am very much passionate in cooking and doing experiments for new recipes. Here, u will get all the recipes that can be made easily. cooking is also the one of most relaxing method as listening music. In my article you can easily learn how to do cooking. You can try and D I Y. I would like to share my ideas with all of you, and seeking this place for gain new knowledge’s from others too. Thank you

റേഷൻ അരി കൊണ്ട് നല്ല രുചികരമായിട്ടുള്ള പൊരി ഉണ്ടാക്കിയെടുക്കാം വീട്ടിൽ തന്നെ Homemade Pori (Puffed Rice) Recipe – Light & Crispy

നല്ല രുചികരമായിട്ടുള്ള പൂരി ഉണ്ടാക്കിയെടുക്കാൻ അത് റേഷൻ അരി കൊണ്ടുതന്നെ തയ്യാറാക്കി എടുക്കും അതിനായിട്ട് നമുക്ക് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു മാർഗമാണ് കൊടുത്തിട്ടുള്ളത് നിങ്ങൾ വീഡിയോ കണ്ടു തന്നെ മനസ്സിലാക്കണം എപ്പോഴും നമ്മൾ വീട്ടിൽ വാങ്ങാനുള്ള സാധനമാണ് പക്ഷെ നമ്മൾ ഒരിക്കലും വീട്ടിൽ ഉണ്ടാക്കാറില്ല ഇതുപോലെ രുചികരമായ Ingredients: ✅ For Making Pori: ✅ For Flavored Pori (Optional): ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും അതിനായിട്ട് നമുക്ക് റേഷൻ അരി മാത്രം […]

നല്ല രുചികരമായിട്ടുള്ള ക്രീം ബണ്ണ് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം Homemade Cream Bun Recipe – Soft & Fluffy

ഇതൊക്കെ വിശ്വസിക്കാൻ പറ്റുന്നില്ല എന്ന് തോന്നും പക്ഷേ നമുക്ക് ക്രീം വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റും അതിനായിട്ട് നമുക്ക് ആകെ ചെയ്യേണ്ടത് കുറച്ച് കാര്യങ്ങളു മാത്രമേയുള്ളൂ ആവശ്യത്തിന് ചൂട് പാല് അതിലേക്ക് മൈദ അതിലേക്ക് ഈസ്റ്റ് കലക്കിയത് അതിലേക്ക് വരുന്നുള്ളൂ അതിലേക്ക് ആവശ്യത്തിന് ബേക്കിംഗ് പൗഡർ കൂടി ചേർത്തു കൊടുത്താൽ നന്നായിട്ടിതിനെ ഒന്ന് കുഴച്ചെടുക്കണം. Ingredients: ✅ For the Bun: ✅ For the Cream Filling: ✅ For Brushing: കുറച്ചു വെള്ളം ഒഴിച്ച് […]

കുക്കിസ് ഒക്കെ ഒരു 10 മിനിറ്റ് തന്നെ വീട്ടിൽ ഉണ്ടാക്കിയെടുക്കാം Homemade Cookies Recipe – Easy & Buttery

സാധനം നമ്മൾ കടയിൽ നിന്ന് മാത്രം വാങ്ങിയെടുക്കുന്ന ഈ ഒരു റെസിപ്പി നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം ഈ ഒരു കുക്കീസ് തയ്യാറാക്കുന്നത് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ആദ്യം നമുക്ക് മൈദയിലേക്ക് ആദ്യം ബട്ടർ ചേർത്ത് കൊടുക്കുക അതിനുശേഷം Ingredients: ✅ Basic Cookie Dough: ✅ Optional Add-ons for Flavor: നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് ഇത് നമുക്ക് കുഴച്ചെടുക്കണം കുഴച്ചെടുത്തതിനുശേഷം ഇതിനെ ചെറിയ ഉരുളകളാക്കി ഒന്ന് ഉരുട്ടി എടുത്തതിനുശേഷം ഒന്ന് പ്രസ് […]

ഇത് പണ്ടേ അറിഞ്ഞിരുന്നെങ്കിൽ നമുക്ക് വലിയ വില കൊടുത്തത് കടയിൽ നിന്ന് വാങ്ങേണ്ട ആവശ്യമില്ലായിരുന്നു Homemade Murukku Recipe – Crispy & Tasty

കടയിൽ നിന്ന് വളരെയധികം വില കൊടുത്തു വാങ്ങി കൊണ്ടിരുന്ന ഈ ഒരു മുറുക്ക് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം അതിനായിട്ട് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ആദ്യം നമുക്ക് ഉഴുന്നു വെള്ളത്തിൽ ഒന്ന് കുതിരാൻ എടുക്കാൻ നല്ലപോലെ കഴുകി വെള്ളത്തിലേക്ക് കുതിരാന് ശേഷം കുതിർന്നുകഴിയുമ്പോൾ അത് മിക്സഡ് ജാറിലേക്ക് ഇട്ടുകൊടുത്ത Ingredients: ✅ Dry Ingredients: ✅ For Dough & Frying: ആവശ്യത്തിന് ഉപ്പും അതിലേക്ക് കുറച്ച് കായപ്പൊടിയും മുളകുപൊടിയും മഞ്ഞൾപ്പൊടിയും കുറച്ചു വെളുത്തുള്ളിയും കൂടെ ചേർത്ത് നന്നായിട്ടൊന്ന് […]

ചപ്പാത്തി ഇതുപോലെ തക്കാളി വെച്ചാൽ മാത്രം മതിയാവും കുട്ടികൾ കഴിക്കുന്ന കിടിലൻ റെസിപ്പി Special Tomato Chapati Pizza at Home

ചപ്പാത്തി ഉണ്ടാക്കുന്ന സമയത്ത് ഇതുപോലെ ഒന്നു ഉണ്ടാക്കി നോക്കിയാൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഹോട്ടലിൽ നിന്നൊക്കെ വാങ്ങുന്ന ഒരു റെസിപ്പി തയ്യാറാക്കാം അതിനായിട്ട് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ആദ്യം നമുക്ക് തക്കാളി കുറച്ച് വെള്ളം ഒഴിച്ച് ഒരു പാത്രത്തിലേക്ക് വെച്ചുകൊടുത്തു നല്ലപോലെ ഇതിനെയൊന്ന് വേവിച്ചെടുക്കാൻ Ingredients: ✅ For the Base: ✅ For Tomato Sauce: ✅ For Toppings: തോൽ എല്ലാം കളഞ്ഞതിനുശേഷം ഉടച്ചെടുത്തിനു ശേഷം അതിലേക്ക് കുറച്ചു മഞ്ഞൾപൊടിയും കുറച്ചു മുളകുപൊടി കുറച്ച് […]

ടൊമാറ്റോ സോസിന് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം ഇതിനായിട്ട് നമുക്ക് അധികം പണിയൊന്നും ചെയ്യേണ്ട ആവശ്യമില്ല കടയിൽ നിന്ന് വാങ്ങേണ്ട ആവശ്യമില്ല Homemade Tomato Sauce Recipe

ടൊമാറ്റോ സോസ് തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ടൊമാറ്റോ ആദ്യം വെള്ളത്തിലേക്ക് ഇട്ടുകൊടുത്ത് നല്ലപോലെ വേവിച്ചെടുക്കാൻ അതിനുശേഷം തോന്നുന്നതിനു ശേഷം നന്നായിട്ട് ഒന്ന് അരച്ചെടുക്കുക അതിനുശേഷം ചൂടാകുമ്പോൾ അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് Ingredients: ✅ For Basic Tomato Sauce: ✅ For Storage & Extra Flavor (Optional): 1 tbsp tomato ketchup (for a slight sweetness) 1 tbsp vinegar or lemon juice (for a longer shelf life) […]

നിങ്ങൾ ഇത് അറിഞ്ഞാൽ ഞെട്ടും റവ നമുക്ക് വീട്ടിൽ ഉണ്ടാക്കാം. How to Make Homemade Rava (Semolina/Suji) at Home

How to make Homemade Rava at home : റവ നമുക്ക് വീട്ടിൽ ഉണ്ടാക്കാം നിങ്ങൾ അറിഞ്ഞാൽ ശരിക്കും ഞെട്ടി ഇതുപോലെ നമുക്ക് വീട്ടിലുണ്ടാക്കുന്നതിനായിട്ട് വളരെ എളുപ്പമാണെന്ന് പറഞ്ഞാൽ വിശ്വസിക്കാനാവില്ല എപ്പോഴും നമ്മൾ കടയിൽ നിന്ന് വാങ്ങുന്ന ഒരു സാധനം റവ ആയിരിക്കും ഒരിക്കലും നമ്മൾ വീട്ടിൽ ഉണ്ടാക്കി നോക്കാറില്ല Ingredients: ✅ Whole wheat grains (as needed) തയ്യാറാക്കി എടുക്കുന്ന സൂചി ഗോതമ്പ് നല്ല പോലെ ഒന്ന് കഴുകിയെടുത്ത് അതിനെ ഉണക്കി എടുത്തതിനുശേഷം […]

വെറും 3 മിനിറ്റിൽ വീട്ടിൽ വെളുത്തുള്ളി കൃഷി.!! ഇങ്ങനെ നട്ടാൽ വിളവെടുത്തു കൈ കുഴയും; ഇനി ഒരിക്കലും കടയിൽ നിന്നും വാങ്ങില്ല.. ദിവസം 5 കിലോ വെളുത്തുള്ളി പറിക്കാം.!! | How to Grow Garlic at Home – Fast & Easy

To Grow Garlic At Home Fast : നമ്മുടെയെല്ലാം വീടുകളിൽ കറികൾ ഉണ്ടാക്കുമ്പോൾ ഒഴിച്ചു കൂടാനാവാത്ത ഒന്നായിരിക്കുമല്ലോ വെളുത്തുള്ളി. പ്രത്യേകിച്ച് മസാലക്കറികൾ, രസം പോലുള്ളവ തയ്യാറാക്കുമ്പോൾ അതിലെ പ്രധാന ചേരുവ തന്നെ വെളുത്തുള്ളിയാണ്. എന്നാൽ വെളുത്തുള്ളി ആരും വീട്ടിൽ കൃഷി ചെയ്ത് നോക്കാറില്ല. സ്ഥിരമായി കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നവരാണ് നമ്മളിൽ കൂടുതൽ പേരും. അതേസമയം വളരെ കുറഞ്ഞ What You Need: ✅ Garlic Bulbs (Choose fresh, organic garlic with large cloves)✅ […]

വീട് നിറയെ വളർത്താൻ ഇത്രമാത്രം ശ്രദ്ധിച്ചാൽ മതി How to Grow Mint (Pudina) at Home?

വീട് നിറയെ വളർത്താൻ ഇത്രമാത്രം ശ്രദ്ധിച്ചാൽ മതി ആദ്യമായിട്ട് പുതിന ഇലകളെല്ലാം മാറ്റിയതിനുശേഷം തണ്ടും അതുപോലെതന്നെ അതിന്റെ പേരും കൂടി ചേർത്തിട്ട് വെള്ളത്തിൽ ഇട്ടുവച്ചാൽ നമുക്ക് പുതിന വളർത്തിയെടുക്കാൻ സാധിക്കും അല്ലെങ്കിൽ കുറച്ച് മണ്ണിലോ അല്ലെങ്കിൽ നമുക്ക് ചകിരിച്ചോറിൽ ഒക്കെ ഇത് കുത്തിവയ്ക്കാവുന്നതാണ് വളരെ What You Need: ✅ Mint Cuttings or Seeds (Fresh stems from store-bought mint work well!)✅ Pot or Container (With drainage holes)✅ Soil (Rich, […]

ബനാന കേക്ക് തയ്യാറാക്കാൻ എങ്ങനെയാണ് ഇത്രയും എളുപ്പത്തിൽ സാധിക്കുന്നത് Homemade Banana Wheat Cake Recipe

ബനാന കേക്ക് ഉണ്ടാക്കുന്ന പഴം മതി നല്ലപോലെ ഒന്ന് ഉടച്ചെടുക്കണം അതിലേക്ക് നമുക്ക് ആവശ്യത്തിന് മൈദ ചേർത്ത് കൊടുക്കുക അതിലേക്ക് ആവശ്യത്തിന് ബേക്കിംഗ് സോഡയും പഞ്ചസാര പൊടിച്ചത് അല്ലെങ്കിൽ ശർക്കര ചേർത്തുകൊടുത്ത ഇതിലേക്ക് നമുക്ക് ആവശ്യത്തിന് ചേര്‍ത്ത് കൊടുത്ത് വളരെ ഹെൽത്തിയായിട്ടു എടുക്കാൻ പറ്റുന്ന വളരെ എളുപ്പമാണ് Ingredients: ✅ Dry Ingredients: ✅ Wet Ingredients: ✅ Optional Add-ins: എല്ലാം തയ്യാറാക്കിയതിനുശേഷം നമുക്ക് ബേക്ക് ചെയ്തെടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായി കൊടുത്തിട്ടുണ്ട് വീട് നിങ്ങൾക്ക് […]