Browsing author

Asha Rajan

Hello every one I am Asha Here I am presenting of my skills in cooking, Kitchen tips, Home and Gardening . I am very much passionate in cooking and doing experiments for new recipes. Here, u will get all the recipes that can be made easily. cooking is also the one of most relaxing method as listening music. In my article you can easily learn how to do cooking. You can try and D I Y. I would like to share my ideas with all of you, and seeking this place for gain new knowledge’s from others too. Thank you

പഴംപൊരി മാറിനിൽക്കും അത്രയും രുചികരമായിട്ടും മറ്റൊരു ഫ്രൂട്ട് ഫ്രൈ ചെയ്ത് എടുക്കാം.

പഴംപൊരി മാറിനിൽക്കുന്ന രീതിയിൽ നല്ല രുചികരമായിട്ട് ചക്ക പ്പൊരു തയാറാക്കി എടുക്കാൻ ചക്ക കൊണ്ട് വളരെ രുചികരമായിട്ടുള്ള ഒരു റെസിപ്പി തയ്യാറാക്കി എടുക്കാം നമുക്ക് ചെയ്യേണ്ടത് . നല്ല മധുരമുള്ള പഴുത്ത ചക്ക നോക്കി അതിനുശേഷം ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് മൈദയും കുറച്ചു മഞ്ഞൾപ്പൊടിയും ഉപ്പും വെള്ളവും ചേർത്ത് നല്ലപോലെ കുഴച്ചെടുത്ത് അതിനുശേഷം അതിലേക്ക് ഈ ഒരു ചക്ക മുക്കി അതിന് നമുക്ക് തിളച്ച എണ്ണയിലേക്ക് വാർത്തെടുക്കാൻ വളരെ രുചികരമായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള റെസിപ്പി […]

കരിക്ക് പുഡ്ഡിംഗ് തയ്യാറാക്കം എല്ലാവർക്കും ഇഷ്ടമാകും അത്രയും ഹെൽത്തിയും രുചികരവുമായിട്ടുള്ള ഒന്നാണ് ഈ ഒരു കരിക്ക് പുഡ്ഡിംഗ്. Easy Yummy Tender Coconut Pudding

പുഡിങ് തയ്യാറായിട്ട് ആദ്യം കരിക്കിന്റെ വെള്ളം വേണം അതുപോലെ തേങ്ങാപ്പാൽ വേണം പിന്നെ വേണ്ടത് ഫ്രഷ് ക്രീമും അതുപോലെ കരിക്കാണ് കരിക്ക് നല്ല പോലെ അതിന്റെ ഇളം കരിക്ക് നന്നായിട്ട് അരച്ചെടുക്കുക ഇനി നമുക്കൊരു പാൻ വച്ച് ചൂടാകുമ്പോൾ ആവശ്യത്തിനു പാൽ ഒഴിച്ചുകൊടുത്ത് അതിലേക്ക് കോൺഫ്ലോർ ചേർത്തുകൊടുത്ത അതിലേക്ക് അരച്ചെടുത്തിട്ടുള്ള Ingredients: നീര് ചേർത്ത് കൊടുത്ത് അതിലേക്ക് പഞ്ചസാരയും ചേർത്ത് കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് ഇതിലേക്ക് എടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് ചൈന ഗ്രാസ് ചേർത്തു […]

ഇങ്ങനെ ഒരു കോംബോ നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല പാൽകപ്പയും അതിന്റെ ഒപ്പം ഒരു മീനും. PAAL KAPPA (Tapioca in Coconut Milk)

ഇതുപോലൊരു കോംബോ നിങ്ങൾക്ക് ഒരുപാട് ഇഷ്ടമാകും കാരണം പാൽകപ്പയും മീനും കൊണ്ട് ഇതുപോലെ നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല സാധാരണ നമ്മൾ ഉണ്ടാക്കുന്ന ഓരോ കപ്പയും മീൻകറിയുടെയും വ്യത്യസ്തത നമുക്ക് മാറ്റി കഴിക്കുമ്പോഴാണ് മനസ്സിലാകുന്നത് എപ്പോഴും ചിക്കന്റെ കൂടെ കഴിക്കാറുണ്ട് അല്ലെങ്കിൽ വെറുതെ കഴിക്കാൻ വളരെ രുചികരമാണ്. Ingredients:500g kappa (tapioca)½ cup grated coconut3–4 small garlic cloves2–3 green chilies½ tsp cumin seeds1 cup thin coconut milk¼ cup thick coconut milk1 tsp […]

മാവ് കലക്കി ഒഴിച്ച് ഇതുപോലൊരു പിസ്സ ഉണ്ടാക്കിയെടുക്കാം. Tips to Make Pizza Dough More Loose & Stretchy

ഇതുപോലെ നമ്മൾ ഒരു പീസ് ഉണ്ടാക്കിയിട്ടില്ല നമുക്ക് മാവ് കലക്കി എടുത്തതിനുശേഷം ഉണ്ടാക്കിയെടുക്കുക പ്രത്യേക രീതിയിലാണ് മാവ് കലക്കിയെടുക്കുന്നത് മൈദയിലേക്ക് നമുക്ക് മറ്റു ചിലവുകൾ ചേർത്ത് കൊടുക്കണം നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് കറക്റ്റ് ഭാഗത്തിനാക്കിയതിനുശേഷം ഇനി നമുക്ക് തവ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ബട്ടർ ചേർത്ത് അതിലേക്ക് നമുക്ക് ഈ ഒരു മാവ് ഒഴിച്ച് അതിനുശേഷം ഒന്ന് അടച്ചുവച്ച് ചെറിയ തീയിൽ ഒന്ന് കട്ടിയിൽ വേവിച്ചെടുത്തതിന് ശേഷം അതിനു മുകളിലായിട്ട് പിസ്സയുടെ ടോപ്പിംഗ് എല്ലാം […]

ഒരു മുറി തേങ്ങ മതി ഇതുപോലൊരു ജ്യൂസ് ഉണ്ടാക്കാൻ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ജ്യൂസ്. Basic Coconut Juice (Tender Coconut Drink)

ഈയൊരു ജ്യൂസ് ശരീരത്തിൽ വളരെ നല്ലതാണ് ഹെൽത്തി ആയിട്ടുള്ള ഒരു ജ്യൂസ് ആണ് വളരെ രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന ഈയൊരു ജ്യൂസ് എല്ലാവർക്കും ഇഷ്ടമാവും ഇതിനായിട്ട് നമുക്ക് മിക്സിയുടെ ജാറിലേക്ക് ആവശ്യത്തിന് തേങ്ങയും കുറച്ചു വെള്ളവും കുറച്ച് പാലും Ingredients: അതുപോലെ തേങ്ങാപ്പാൽ തന്നെ ഇതിലേക്ക് ചേർത്ത് കൊടുക്കാൻ ശ്രമിക്കുക അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാരയും കുറച്ച് ഇഞ്ചിയും നാരങ്ങ നീരും കൂടി ചേർക്കാൻ നാരങ്ങാനീര് ആവശ്യമുണ്ടെങ്കിൽ ചേർത്താൽ മതി ഇതിന്റെ വേറൊരു മാത്രം തേങ്ങയുടെ ഫ്ലേവർ […]

വ്യത്യസ്തമായ ഒരു മീൻ തല കറിയാണിത് ഇത് നമുക്ക് എത്ര കഴിച്ചാലും മതിയാവില്ല. Eetta Fish Head Curry (Kerala Style)

Eetta fish head curry recipe . ഏട്ടതല എന്ന് പറഞ്ഞിട്ട് ഒരു മീനിന്റെ കാറിയാണ് ഈയൊരു നീന്തലയുടെ കറി തയ്യാറാക്കുന്ന രണ്ട് തല നല്ലപോലെ കഴുകി വൃത്തിയാക്കി മാറ്റി വയ്ക്കുക അതിനുശേഷം ഇതിലേക്ക് മഞ്ഞൾപ്പൊടിയും മുളകുപൊടിയും കുറച്ച് മല്ലിപ്പൊടി കുറച്ച് ഉപ്പ് ആവശ്യത്തിന് പുളിവെള്ളം Kerala Style Ingredients: എന്നിവ നല്ലപോലെ തിളക്കാനായിട്ട് വയ്ക്കാൻ ഇതിലേക്ക് കുറച്ചു തേങ്ങാപ്പാല് കൂടെ വേണമെങ്കിൽ ചേർത്ത് കൊടുക്കാൻ നല്ലപോലെ തിളച്ചു കുറുകി തേങ്ങ അരച്ചത് കൂടി ചേർത്ത് കൊടുക്കാൻ […]

കൊഴുക്കട്ട ഇതുപോലെ തയ്യാറാക്കി എടുത്താൽ എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും അതുപോലെ ഹെൽത്തിയുമാണ്.Healthy Moong Dal Sweet Kozhukkatta

ഹെൽത്ത് തയ്യാറാക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു കൊഴുക്കട്ട തയ്യാറാക്കി എടുക്കുന്നതിനായിട്ട് ചെറുപയർ നല്ലപോലെ വേവിച്ചെടുക്കുക അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ ആവശ്യത്തിന് നെയ്യും അതിന്റെ ഒപ്പം തന്നെ തേങ്ങയും ആവശ്യത്തിന് ശർക്കരയും ചേർത്ത് കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് അതിലേക്ക് ഏലക്കപ്പൊടി ചേർത്ത് നന്നായി മിക്സ് ചെയ്തു യോജിപ്പിച്ചതിനുശേഷം അരിപ്പൊടി For Filling: 🛒 For Outer Dough: 1 tsp oil or ghee 1 cup rice flour (idiyappam […]

അവൽ കൊണ്ട് ഇടയും അതുപോലെ ഒരു വ്യത്യസ്തമായ കടല ചമ്മന്തിയും. Flattened Rice (Aval) Idli Recipe – No Fermentation Version

ഇതുപോലൊരു ബ്രേക്ഫാസ് നിങ്ങളിത് കഴിച്ചിട്ടുണ്ടാവില്ല അത്രയും രുചികരമായിട്ടുള്ള ഒരു ബ്രേക്ഫാസ്റ്റ് ആണ് വേണ്ടത് അവരുടെ ഒപ്പം തന്നെ കുറച്ച് അരിയും ഉഴുന്നും കൂടി ചേർത്ത് നല്ലപോലെ അരച്ചെടുത്ത് പൊങ്ങിയതിനു ശേഷം വീട്ടിൽ ഉണ്ടാക്കി എടുക്കാവുന്നതാണ് ചമ്മന്തി തയ്യാറാക്കാൻ ആയിട്ട് കടലയാണ് ഉപയോഗിക്കുന്നത് എങ്ങനെയാണ് കടലുകൊണ്ട് ചമ്മന്തി Ingredients: 🌿 Optional Tempering (for flavor boost): ഉണ്ടാക്കിയെടുക്കുന്നത് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് ഇത് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ചമ്മന്തി ഒരുപാട് ഇഷ്ടമാകും വളരെ ഹെൽത്തി ആയിട്ട് […]

അഞ്ചു തക്കാളി ഉണ്ടെങ്കിൽ നല്ല ഹെൽത്തിയായിട്ട് രുചികരമായിട്ടുള്ള ടൊമാറ്റോ സോസ് വീട്ടിൽ തയ്യാറാക്കി എടുക്കാം. Easy Homemade Tomato Sauce Recipe

അഞ്ചു ടൊമാറ്റോ ഉണ്ടെങ്കിൽ വളരെ ഹെൽത്തി ആയിട്ടുള്ള സോസ് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാൻ കടയിൽ നിന്നും വാങ്ങേണ്ട ആവശ്യമില്ല മറ്റു പ്രിസർവേറ്റീവ്സ് ഒന്നും ഉപയോഗിക്കാതെ വളരെ ഹെൽത്തി ഉണ്ടാക്കിയെടുക്കാം അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ആദ്യം തക്കാളി നല്ലപോലെ Ingredients: ഒന്ന് വേവിച്ചെടുക്കണം അതിനുശേഷം തൊലി ഫുൾ ആയിട്ട് കളഞ്ഞതിനുശേഷം മിക്സഡ് ജാറിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് ആവശ്യത്തിന് വെളുത്തുള്ളി കൂടി ചേർത്ത് കൊടുത്ത് ഉപ്പും ചേർത്ത് നല്ലപോലെ അരച്ചെടുത്ത് അതിനുശേഷം ഇത് നമുക്കൊരു പാനിലേക്ക് നന്നായി തിളപ്പിച്ച് […]