ഒരു പഴയ തുണി മാത്രം മതി 5 കിലോ ചക്കര കിഴങ്ങു പറിക്കാം! ഒരു ചെറിയ കഷ്ണം മധുര കിഴങ്ങിൽ നിന്നും കിലോ കണക്കിന് കിഴങ്ങു പറിച്ചു മടുക്കും!! | some easy Sweet Potato Farming Tips Using Cloth
Sweet Potatto Krishi Tips Using Cloth ; കുട്ടികൾക്കും, വലിയവർക്കുമെല്ലാം ഒരേ രീതിയിൽ ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒരു കിഴങ്ങു വർഗ്ഗമാണ് മധുരക്കിഴങ്ങ്. അതുകൊണ്ടു തന്നെ മധുരക്കിഴങ്ങിന്റെ സീസണായാൽ എല്ലാവരും അത് കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവ് ഉള്ളതായിരിക്കും. അതേസമയം വളരെ ചെറിയ രീതിയിൽ പരിചരണം നൽകിക്കൊണ്ട് തന്നെ Choosing the Right Cloth & Container ✔ Use breathable fabric bags like jute, burlap, or old cotton […]