നല്ലൊരു കിടിലൻ കുമ്പളങ്ങ മോര് കറി തയ്യാറാക്കാം Kumbalanga Moru Curry (Ash Gourd in Spiced Yogurt Curry)
കുമ്പളങ്ങ മോര് കൊണ്ട് നല്ല രുചികരമായ ഒരു കറി തയ്യാറാക്കിയെടുക്കാം അതിനായിട്ട് നമുക്കും തോൽക്കളഞ്ഞ് ചെറിയ കഷ്ണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം ഇതിനെ നമുക്ക് കുറച്ചു വെള്ളം ഒഴിച്ച് നല്ലപോലെ ഒന്ന് വേഗം വയ്ക്കുക വെന്തതിനു Ingredients For Grinding: For Tempering: ശേഷം ഇതിലേക്ക് തേങ്ങ മഞ്ഞൾ പൊടി മുളകുപൊടി ജീരകം ചേർത്തു കൊടുത്തതിനു ശേഷം ഉപ്പും ചേർത്തു കട്ട തൈര് മിക്സിയിൽ അടിച്ചതുകൂടി ചേർത്തു കൊടുത്തു എന്നിട്ട് ഇളക്കി യോജിപ്പിക്കുക ഇത്രയേ ഉള്ളൂ കടുകും ചുവന്മുളകും […]