പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു അടിപൊളി ബ്രേക്ക്ഫാസ്റ്റ് റെസിപ്പി നോക്കാം.!!
kidilan breakfast with egg: കുട്ടികൾക്ക് ലഞ്ച് ബോക്സിൽ ഒക്കെ കൊടുത്തു വിടാൻ പറ്റിയ നല്ല ഹെൽത്തി ആയ ഒരു സ്നാക്ക് ബോക്സിന്റെ റെസിപ്പി ആണിത്. ചേരുവകൾ ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ചു ഒഴിക്കുക. ഇതിലേക്ക് കുരുമുളക് ആവശ്യത്തിന് ഉപ്പ് എന്നിവ ഇട്ട് നന്നായി ബീറ്റ് ചെയ്യുക. ഇനി വളരെ ചെറുതായി അരിഞ്ഞ സവാള, ക്യാബേജ്, ക്യാരറ്റ്, എന്നിവ ചേർത്ത് കൊടുക്കുക. ശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞ മല്ലിയില കൂടി ചേർത്ത് കൊടുക്കുക. ഇനി ചെറിയൊരു തക്കാളി […]