പുതിയ ട്രിക്ക്! ഇഡലി പൊങ്ങിവരും!! ഇഡ്ഡലിക്ക് മാവ് അരക്കുന്നതിനു മുൻപേ ഇതുപോലെ ചെയ്യൂ; ഇഡ്ഡലി പഞ്ഞി പോലെ സോഫ്റ്റ് ആവും.!! | Super Soft Idli Recipe (Kerala Style)
Super Soft Idli Recipe : മലയാളികളുടെ പ്രഭാത ഭക്ഷണങ്ങളിൽ ഒന്നാണ് ഇഡലി. ഇഡലിയും സാമ്പാറും അല്ലെങ്കിൽ ഇഡലിയും ചട്ണിയും അടിപൊളി ബ്രേക്ക്ഫാസ്റ്റ് കോമ്പിനേഷൻ ആണ്. എന്നാൽ പലരും പറയുന്ന ഒരു പരാതിയാണ് ഇഡലി ഉണ്ടാക്കുമ്പോൾ തീരെ സോഫ്റ്റ് ആകുന്നില്ല എന്നുള്ളത്. അതുകൊണ്ട് നമ്മൾ ഇന്ന് ഇവിടെ ഉണ്ടാക്കാൻ പോകുന്നത് അടിപൊളി സോഫ്റ്റ് ആയിട്ടുള്ള ഒരു ഇഡലിയുടെ റെസിപ്പിയാണ്. Ingredients: ഇഡ്ഡലിക്ക് മാവ് അരക്കുന്നതിനു മുൻപേ ഈ പുതിയ ട്രിക്ക് ചെയ്താൽ ഇഡലി പൊങ്ങിവരുകയും നല്ല സോഫ്റ്റ് […]