തേങ്ങാ പാലും പച്ച മാങ്ങയും കൂടെ മീനും. Raw Mango Coconut Milk Fish Curry (Kerala-Style)
Raw mango coconut milk fish curry recipe | തേങ്ങാപ്പാലും പച്ചമാങ്ങയും ചേർത്ത് വളരെ രുചികരമായ റസ്റ്റോറിൽ നിന്ന് തയ്യാറാക്കുന്ന പോലെ രുചികരമായിട്ടുള്ള ഒരു മീൻ കറിയാണ് തയ്യാറാക്കുന്നത്. . സാധാരണ കറികളെക്കാളും സ്വാദിഷ്ടമാണ് ഈ ഒരു കറി ഇതിന് സ്വാദ് കൂടാനുള്ള കാരണം തന്നെ ഇതിൽ പച്ചമാങ്ങ ചേർക്കുന്നത് കൊണ്ടാണ് അതുപോലെ തേങ്ങാപ്പാൽ ഒഴിച്ച് നന്നായി കുറുക്കിയെടുക്കുന്ന ഈ ഒരു മീൻ കറിയുടെ സ്വാദ് ഒരിക്കലും അറിയാതെ പോകരുത്. Ingredients: കടകളിൽനിന്ന് വാങ്ങുന്ന അതേ […]