അമ്പോ.!! ഇനി എത്ര ചേമ്പില കിട്ടിയാലും വെറുതെ കളയില്ല; സേവനാഴിയിൽ ഇങ്ങനെ ചെയ്തു നോക്കൂ ശരിക്കും ഞെട്ടും.!! | Special Chembhila (Chambal) Snack Recipe | Kerala Style Fried Snack
Special Chembhila Snack Recipe : സ്ഥിരമായി കടകളിൽ നിന്നും സ്നാക്ക് വാങ്ങി കുട്ടികൾക്ക് കൊടുക്കുന്നത് മിക്ക രക്ഷിതാക്കൾക്കും താല്പര്യമുള്ള കാര്യമായിരിക്കില്ല. എന്നാൽ കുട്ടികൾ കഴിക്കുന്ന രുചികരമായ ഒരു സ്നാക്ക് എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് പലർക്കും അറിയുന്നുണ്ടാവില്ല. Ingredients: (Serves 4-6) അത്തരം അവസരങ്ങളിൽ വീട്ടിൽ തന്നെയുള്ള ചേമ്പില ഉപയോഗിച്ച് ഒരു കിടിലൻ മുറുക്ക് എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മുറുക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ചേമ്പില, […]