അമ്പമ്പോ.!! ഉഴുന്ന് കുക്കറിൽ ഇങ്ങനെ ചെയ്തു നോക്കൂ; ഇത് വേറേ ലെവൽ ഇനി എത്ര ഉഴുന്ന് കിട്ടിയാലും വെറുതെ വിടില്ല.!! | Tasty Variety Uzhunnu (Urad Dal) Snacks Recipes
Tasty Verity Uzhunnu Snack Recipe : മിക്ക വീടുകളിലും കുട്ടികൾക്കും പ്രായമായവർക്കും ഒരേ രീതിയിൽ കഴിക്കാൻ ഇഷ്ടമുള്ള ഒരു സ്നാക്ക് ആയിരിക്കും ഉഴുന്നുമുറുക്ക്. അത് ഉണ്ടാക്കിയെടുക്കാൻ വളരെ ബുദ്ധിമുട്ടാണ് എന്ന് കരുതി പലരും ബേക്കറികളിൽ നിന്നും വാങ്ങുന്ന ശീലമായിരിക്കും ഉണ്ടാവുക. Uzhunnu Vada (Medu Vada) – Crispy & Soft Donuts 🍩 Ingredients: എന്നാൽ വളരെ എളുപ്പത്തിൽ കുറഞ്ഞ സമയത്തിനുള്ളിൽ നല്ല സ്വാദോടു കൂടിയ ഉഴുന്നു മുറുക്ക് എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കി […]