കറുത്ത അച്ചാർ ഇത് വേറെ ലെവൽ ഐറ്റം തന്നെ ആണ്. Black Lemon Pickle Recipe | Aged Fermented Nimbu Achar
Black lemon pickle recipe നമ്മൾ കഴിച്ചിട്ടില്ലാത്ത വളരെ രുചികരം ഹെൽത്തിയുമായിട്ടുള്ള ഒരു അച്ചാർ ആണിത്. നല്ല കറുത്ത നിറത്തിൽ അച്ചാർ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കുമ്പോൾ നമുക്ക് മനസ്സിലാവുന്നത് ഇത് കുരുമുളക് മാത്രം ചേർത്തിട്ടാണ് തയ്യാറാക്കിയെടുക്കുന്നത് നാരങ്ങ കൊണ്ട് തയ്യാറാക്കുന്ന ഒരു അച്ചാറാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു അച്ചാർ തന്നെയാണ് പക്ഷേ അഞ്ചു ദിവസം എങ്കിലും വേണം ഇത് പാകത്തിന് ആയി കിട്ടാൻ. Ingredients: ഇറ ചെറു തയ്യാറാക്കുന്നതിനായിട്ട് ആദ്യം നമുക്ക് ചെയ്യേണ്ടത് നാരങ്ങ […]