ചേമ്പിങ്ങനെ ചെയ്തുനോക്കു വിളവ് കൂടും colocasia farming tips
ചേമ്പ് വളരെ എളുപ്പത്തിൽ നമുക്ക് കൃഷി ചെയ്യാൻ സാധിക്കും സാധാരണ നമ്മുടെ തൊടിയിലേക്ക് വെറുതെ വളർന്നുവരുന്ന ഒന്നാണ് പക്ഷേ ചെറുതായി ഒന്ന് ശ്രദ്ധിച്ചു കഴിഞ്ഞാൽ വളരെ നന്നായിട്ടു നമുക്ക് വളർത്തിയെടുക്കാൻ സാധിക്കും അതിനായിട്ട് വെള്ളം നിറയെ കിട്ടുന്ന സ്ഥലത്തു നോക്കിയിട്ട് ഒരുപാട് വെള്ളം ആകാനും പാടില്ല അതുപോലെ മണ്ണിന്റെ വളക്കൂറും ശ്രദ്ധിക്കണം നമുക്ക് വിളവെടുക്കാൻ വളരെ എളുപ്പത്തിൽ പ്രസാദിക്കുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് വളരെ രുചികരമായ ഒരു ചേമ്പ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും ഈ ഒരു […]