ചായക്ക് ഒപ്പം കഴിക്കാൻ വളരെ രുചിയുള്ള സോഫ്റ്റ് നെയ്യപ്പം ഉണ്ടാക്കാം !!
easy and tasty neyyappam recipe: കുറെ പ്രാവശ്യം നെയ്യപ്പം ഉണ്ടാക്കിയട്ടും ശെരിയാവാതെ വരുന്നുണ്ടോ. ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കു. നെയ്യപ്പം ശെരിയാവുന്നില്ലന നിങ്ങളുടെ പരാതി മാറും. ചേരുവകൾ ഒരു പാനിൽ ശർക്കര പൊടിച്ചതും കുറച്ച് വെള്ളവും ഒഴിച് നന്നായി അലിയിപ്പിച് എടുക്കുക. ശർക്കര പാനി ഒരു അരിപ്പ വെച്ച് അരിച്ചു എടുത്ത ശേഷം ചൂടാറാൻ മാറ്റി വെക്കുക. 4 മണിക്കൂർ വെള്ളത്തിൽ പച്ചരി കുതിർക്കാൻ വെക്കുക. പച്ചരി കഴുകി കുതിരാൻ വെക്കാൻ ശ്രെദ്ധിക്കുക. 4 മണിക്കൂറിൻ […]