Browsing author

Asha Rajan

Hello every one I am Asha Here I am presenting of my skills in cooking, Kitchen tips, Home and Gardening . I am very much passionate in cooking and doing experiments for new recipes. Here, u will get all the recipes that can be made easily. cooking is also the one of most relaxing method as listening music. In my article you can easily learn how to do cooking. You can try and D I Y. I would like to share my ideas with all of you, and seeking this place for gain new knowledge’s from others too. Thank you

പെരി പെരി ചിക്കൻ കറി ഇതുപോലെ തയ്യാറാക്കി നോക്കുക. Peri Peri Chicken Recipe

Peri peri chicken recipe | പലതരത്തിലുള്ള ചിക്കൻ വിഭവങ്ങൾ കഴിച്ചിട്ടുണ്ടാവും ചിക്കൻ കറി പല രീതിയിലും കഴിച്ചിട്ടുണ്ടാവും പക്ഷേ ഇതുപോലെ ചിക്കൻ കറി നിങ്ങൾ കഴിച്ചിട്ടുണ്ടോ എന്നറിയില്ല വളരെ രുചിയുമായി തയ്യാറാക്കുന്ന നല്ല അടിപൊളി ചിക്കൻ റെസിപ്പി തയ്യാറാക്കുന്നത് ഇതിനായി നമ്മൾ ചെയ്യേണ്ടത് ഇത്രമാത്രമാണ് Ingredients: For the Marinade: For the Peri Peri Sauce: . ഇതിനോട് ചുവന് മുളക് കുറച്ചു നേരം വെള്ളത്തിൽ കുതിരാൻ വയ്ക്കാൻ നന്നായി കുതിർന്നശേഷം ചെറിയ ഉള്ളിയും […]

രുചിയൂറും നല്ല നാടൻ അരിയുണ്ട ഇങ്ങനെ ഉണ്ടാക്കി നോക്കൂ! എത്ര കഴിച്ചാലും കഴിച്ചാലും മതിവരില്ല ഈ സോഫ്റ്റ് അരിയുണ്ട!! | Easy Naadan Ariyunda Recipe (Kerala Style Sweet Rice Balls)

Easy Naadan Ariyunda Recipe : പണ്ടുകാലം തൊട്ടുതന്നെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള നാലുമണി പലഹാരങ്ങളിൽ ഒന്നായിരിക്കും അരിയുണ്ട. പല സ്ഥലങ്ങളിലും വ്യത്യസ്ത രീതികളിൽ ആയിരിക്കും അരിയുണ്ട ഉണ്ടാക്കുന്നത്. എന്നാൽ അരിയുണ്ട ഉണ്ടാക്കുമ്പോൾ കൂടുതൽ രുചി കിട്ടാനായി പരീക്ഷിച്ചു നോക്കാവുന്ന ചില ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. അരിയുണ്ടയ്ക്ക് രുചി കൂട്ടാനായി Ingredients: അരിയോടൊപ്പം തന്നെ അതേ അളവിൽ ഉപയോഗിക്കാവുന്ന മറ്റൊന്നാണ് തൊലി കളഞ്ഞെടുത്ത കപ്പലണ്ടി. ആദ്യം തന്നെ അരി നന്നായി കഴുകി ഒരു അടി കട്ടിയുള്ള […]

അയല വറുക്കുമ്പോൾ ഈ ചേരുവകൾ കൂടി ചേർത്ത് മസാല ഉണ്ടാക്കി നോക്കൂ! കിടുക്കാച്ചി രുചിയിൽ അയല ഫ്രൈ!! | Special Ayala Fry (King Fish Fry) Recipe

Special Ayala Fry Recipe : മിക്ക വീടുകളിലും ഉച്ചയൂണിന് Special Ayala Fry (King Fish Fry) Recipeസ്ഥിരമായി മീൻ വറുക്കുന്നത് ഒരു പതിവായിരിക്കും. മീനിൽ തന്നെ അയല, മത്തി പോലുള്ള മീനുകളാണ് മിക്ക വീടുകളിലും കൂടുതലായി ഉപയോഗിക്കുക. അയല വറുക്കുന്ന സമയത്ത് കൂടുതൽ രുചി ലഭിക്കാനായി ചെയ്ത് നോക്കാവുന്ന ഒരു കിടിലൻ മസാല കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ അയല വറുക്കാനായി ആദ്യം തന്നെ മീൻ നന്നായി കഴുകി Ingredients: വൃത്തിയാക്കി വരയിട്ട് […]

പഴം ഇഡ്ഡലി പാത്രത്തിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ! പഴം വീട്ടിൽ ഉണ്ടായിട്ടും ഇങ്ങനെ ചെയ്യാൻ ഇതുവരെ തോന്നീലല്ലോ!! | Tasty Steamed Banana Snack Recipe

Tasty Steamed Banana Snack Recipe : പഴം ഇരിപ്പുണ്ടോ.? എങ്കിൽ പഴം ഇഡ്ഡലി പാത്രത്തിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ! പഴം വീട്ടിൽ ഉണ്ടായിട്ടും ഇങ്ങനെ ചെയ്യാൻ ഇതുവരെ തോന്നീലല്ലോ! ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് പഴം കൊണ്ട് ഒരു അടിപൊളി വിഭവമാണ്. ഇതിനായി ഏത്തപ്പഴമോ, ഞാലിപൂവാണോ, റോബസ്റ്റ പഴമോ, അങ്ങിനെ ഏത് പഴം വേണമെങ്കിലും നമുക്ക് ഇവിടെ ഉപയോഗിക്കാം. Ingredients: നമ്മൾ ഇവിടെ ചെറിയ പഴം ഉപയോഗിച്ചാണ് ഈ കിടു ഐറ്റം തയ്യാറാക്കുന്നത്. […]

രാവിലെ ഇനി എന്തെളുപ്പം! റവ കൊണ്ട് 5 മിനിറ്റിൽ സൂപ്പർ അപ്പം റെഡി; നല്ല പഞ്ഞി പോലെ സോഫ്റ്റായ റവ അപ്പം Instant Soft Rava Appam Recipe

Instant Soft Rava Appam Recipe : നിരവധി പോഷകഗുണങ്ങൾ ഉള്ള ഒരു ആഹാര പദാർഥമാണ് റവ. എന്നാൽ പലപ്പോഴും റവ കൊണ്ടുള്ള ഉപ്പുമാവ് പലർക്കും ഇഷ്ടം ആകണമെന്നില്ല. പ്രധാനമായും പുട്ട്, ഉപ്പുമാവ് എന്നിവ ഉണ്ടാക്കാൻ ആണ് ഉപയോഗിക്കുന്നത്. എങ്കിൽ ഇവ ഇഷ്ടമല്ലാത്ത ധാരാളം ആളു കൾ ഉണ്ടാകും പ്രത്യേകിച്ച് കുട്ടികൾ. അങ്ങനെയുള്ളവർക്ക്‌ വളരെ എളുപ്പത്തിൽ റവ കൊണ്ട് എങ്ങനെ അപ്പം ഉണ്ടാക്കി എടുക്കാം എന്നാണ് ഇന്ന് നോക്കുന്നത്. Ingredients: റവ ഉണ്ടോ? എങ്കിൽ ഇങ്ങനെ ഉണ്ടാക്കി […]

കല്യാണ വീടുകളിലെ ആരും കഴിച്ചുപോകും തൂവെള്ള നെയ്‌ച്ചോറ് പെർഫെക്റ്റായി ഉണ്ടാകാം! 10 മിനിറ്റിൽ കൊതിയൂറും നെയ്‌ച്ചോറ്!! | Wedding Style Special Ghee Rice Recipe

Wedding Style Special Ghee Rice Recipe : ഇന്ന് നമുക്ക് വിത്യസ്തവും രുചികരവുമായ തു വെള്ള നെയ്ച്ചോറ് പരിചയപ്പെടാം. എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന വിഭവം ആണ് കഴിക്കുന്നവർക്ക് നാവിൽ നിന്നും രുചി വിട്ടുമാറുകയില്ല. അതു കൊണ്ട് എല്ലാവരും ഒന്ന് പരീക്ഷിക്കണം. ഇനി നമുക്ക് തു വെള്ള നെയ്ച്ചോറ് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം .ഇത് തയ്യാറാക്കുവാൻ എന്തെല്ലാം ചേരുവകളാണ് വേണ്ടത് എന്ന് നോക്കാം. Ingredients: ഒരു പാത്രം എടുക്കുക അതിലേക്ക് 3 കപ്പ് ജീരകശാല അരി ഇടുക […]

അമ്പമ്പോ! അവലും 2 പുഴുങ്ങിയ മുട്ടയും ഇങ്ങനെ ചെയ്ത് നോക്കൂ; എത്ര കഴിച്ചാലും മതിവരാത്ത കിടിലൻ പലഹാരം |Easy Aval Egg Recipe (Flattened Rice with Egg)

Easy Aval Egg Recipe Malayalam: ഈവനിംഗ് സ്നാക്കിൽ വ്യത്യസ്ത രുചികൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ സ്ഥിരമായി ഒരേ രുചിയിലുള്ള നാലുമണി പലഹാരങ്ങൾ കഴിച്ച് മടുത്ത വർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന ഒരു കിടിലൻ അവൽ കട്ട്ലെറ്റിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു കട്ട്ലെറ്റ് തയ്യാറാക്കാനായി. Ingredients: ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു കപ്പ് അളവിൽ അവൽ, രണ്ട് പുഴുങ്ങിയ മുട്ട, സവാള, ഇഞ്ചി […]

മുട്ടയും സവാളയും കൊണ്ട് ഒരു തവണ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ; ഇതിൻറെ രുചി നിങ്ങളെ ഞെട്ടിക്കും | Tasty Egg Onion Snack Recipe

Tasty Egg Onion Snack Recipe: എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ നാലുമണി പലഹാരമായി കുട്ടികൾക്ക് എന്ത് നൽകുമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും മിക്ക അമ്മമാരും. സ്ഥിരമായി ബേക്കറികളിൽ നിന്നും പലഹാരങ്ങൾ വാങ്ങി കൊടുക്കുക എന്നത് അത്ര നല്ല കാര്യവും അല്ല. അത്തരം സാഹചര്യങ്ങളിൽ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി എന്നാൽ രുചികരമായ രീതിയിൽ തയ്യാറാക്കി എടുക്കാവുന്ന Ingredients: എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ നാലുമണി പലഹാരമായി കുട്ടികൾക്ക് എന്ത് നൽകുമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും മിക്ക അമ്മമാരും. സ്ഥിരമായി ബേക്കറികളിൽ […]

മീൻ വാങ്ങുമ്പോൾ ഫ്രഷ്‌ മീന്‍ ആണോ എന്ന് എങ്ങനെ മനസ്സിലാക്കാം ? നല്ല മീനും ചീത്ത മീനും തിരിച്ചറിയാന്‍ ഉള്ള വഴികള്‍ | Tips to Check Fresh Fish

Tips To Check Fresh Fish: ഉച്ചയൂണിനോടൊപ്പം മീൻ കൂട്ടിയുള്ള ഒരു കറിയോ, വറുത്തതോ വേണമെന്നത് മിക്ക വീടുകളിലും സ്ഥിരമായി കണ്ടു വരുന്ന ഒരു കാര്യമാണ്. എന്നാൽ പലപ്പോഴും മീൻ വാങ്ങിക്കൊണ്ടു വന്നതിനു ശേഷമായിരിക്കും അത് ഫ്രഷ് അല്ല എന്ന കാര്യം തിരിച്ചറിയാറുള്ളത്. മാത്രമല്ല മിക്കപ്പോഴും ധാരാളം ദിവസം കെമിക്കൽ ഇട്ട് സൂക്ഷിച്ച മീൻ ആയിരിക്കും നമുക്ക് ലഭിക്കുന്നത്. Smell Test 2. Clear, Bright Eyes 3. Firm Flesh 4. Clean Gills 5. […]

എത്ര കഴിച്ചാലും മതിയാവാത്ത സ്വാദ് ആണ് ഇതിന്. Easy Healthy Rice Recipe

Easy healthy rice recipe| എത്ര കഴിച്ചാലും മതിയാവാത്ത സ്വാദാണ് ഇതിന് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെട്ടു പോകും അത്ര സ്വാദും അതുപോലെതന്നെ ഹെൽത്തിയുമാണ് ഈ ഒരു നമുക്ക് അത്രയധികം ഇഷ്ടപ്പെട്ടുവെങ്കിൽ ഈ ഒരു വിഭവത്തിന്റെ രുചി അത്രയധികം മാറുന്നതിന് കാരണമായിട്ടുള്ള ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കണം ശരീരത്തിന് വളരെയധികം ഹെൽത്തി ആയിട്ടുള്ള പല ചേരുവകളും ഇതിൽ ചേർക്കുന്നുണ്ട്. Ingredients: ആദ്യം ചെയ്യേണ്ടത് നമുക്ക് കുറച്ചു ചേരുവകൾ ഒന്ന് വറുത്തെടുക്കണം അതിനായിട്ട് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ […]