ചെറുനാരങ്ങാ ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കാൻ.!! അറിയാതെ പോവല്ലേ.. | Benefits of Lemon at Home
Cherunaranga Benifits : വളരെയേറെ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ചെറുനാരങ്ങാ. പ്രത്യേകിച്ച് ഇ കോവിഡ് മഹാമാരി കാലഘട്ടത്തിൽ വളരെ അധികം ഉപയോഗിക്കേണ്ടതും അസുഖങ്ങളെ ചെറുത് നിർത്താൻ സഹായിക്കുന്നതുമായ ഒന്നാണ് ചെറുനാരങ്ങാ.. അതുകൊണ്ടു തന്നെ തീർച്ചയായും വീടുകളിൽ ചെറുനാരങ്ങാ സുലഭമായി വാങ്ങി വെക്കാറുണ്ടാവും. Health Benefits ✅ Boosts Immunity – High in vitamin C helps fight colds and infections.✅ Aids Digestion – Drinking warm lemon water in the morning […]