കടയിൽ നിന്ന് മാത്രം വാങ്ങി കഴിക്കുന്ന സെഷുവാൻ ഫ്രൈഡ് റൈസ് ഇനി നമുക്ക് വീട്ടിൽ തയ്യാറാക്കാം. Homemade Schezwan Fried Rice – Spicy & Flavorful
Make Schezwan fried rice At Home : കടയിൽ നിന്ന് മാത്രം വാങ്ങി കഴിക്കുന്ന ഒരു സ്പെഷ്യൽ നൂഡിൽസ് ആണ് സെഷ്വാൻ നൂഡിൽസ്. ഇത് തയ്യാറായിട്ട് നമുക്ക് ഇത്രമാത്രമേയുള്ളൂ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും നമുക്ക് ചോറ് നല്ല പോലെ വേവിച്ചെടുക്കാം അതിനുശേഷം അടുത്ത അതിലേക്ക് Ingredients: ✅ For the Rice: ആവശ്യത്തിന് ജിഞ്ചർ ഗാർലിക്ക് അതുപോലെതന്നെ സവാള ചെറുതായി അരിഞ്ഞതും കുറച്ച് സ്പ്രിങ് ഒണിയനും ഒക്കെ ചെറുതും നല്ലത് പോലെ വഴറ്റിയെടുത്തതിനുശേഷം ചില്ലി […]