ബനാന കേക്ക് തയ്യാറാക്കാൻ എങ്ങനെയാണ് ഇത്രയും എളുപ്പത്തിൽ സാധിക്കുന്നത് Homemade Banana Wheat Cake Recipe
ബനാന കേക്ക് ഉണ്ടാക്കുന്ന പഴം മതി നല്ലപോലെ ഒന്ന് ഉടച്ചെടുക്കണം അതിലേക്ക് നമുക്ക് ആവശ്യത്തിന് മൈദ ചേർത്ത് കൊടുക്കുക അതിലേക്ക് ആവശ്യത്തിന് ബേക്കിംഗ് സോഡയും പഞ്ചസാര പൊടിച്ചത് അല്ലെങ്കിൽ ശർക്കര ചേർത്തുകൊടുത്ത ഇതിലേക്ക് നമുക്ക് ആവശ്യത്തിന് ചേര്‍ത്ത് കൊടുത്ത് വളരെ ഹെൽത്തിയായിട്ടു എടുക്കാൻ പറ്റുന്ന വളരെ എളുപ്പമാണ് Ingredients: ✅ Dry Ingredients: ✅ Wet Ingredients: ✅ Optional Add-ins: എല്ലാം തയ്യാറാക്കിയതിനുശേഷം നമുക്ക് ബേക്ക് ചെയ്തെടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായി കൊടുത്തിട്ടുണ്ട് വീട് നിങ്ങൾക്ക് […]