Browsing author

Asha Rajan

Hello every one I am Asha Here I am presenting of my skills in cooking, Kitchen tips, Home and Gardening . I am very much passionate in cooking and doing experiments for new recipes. Here, u will get all the recipes that can be made easily. cooking is also the one of most relaxing method as listening music. In my article you can easily learn how to do cooking. You can try and D I Y. I would like to share my ideas with all of you, and seeking this place for gain new knowledge’s from others too. Thank you

ഓവൻ ഇല്ലാതെ ഈസി ആയിട്ട് ക്യാരറ്റ് കേക്ക് തയ്യാറാക്കാം Carrot Cake Recipe

Carrot cake Recipe ഓവനില്ലാതെ വളരെ എളുപ്പത്തിൽ ക്യാരറ്റ് കേക്ക് തയ്യാറാക്കി എടുക്കാൻ പെട്ടെന്നുണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു കേക്കാണ് ക്യാരറ്റ് ഓവൻ ഇല്ലാതെ നമ്മൾ കുക്കറിന് തയ്യാറാക്കി എടുക്കുന്നത് ഈ കേക്ക് തയ്യാറാക്കുന്നതിനായിട്ട് ആകെ ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ മാത്രമാണ് മൈദ ജ്യൂസ് ഒഴിച്ച് കൊടുക്കാം ബേക്കിംഗ് പൗഡർ എന്നിവ ചേർത്ത് മുട്ട നന്നായിട്ട് ബീറ്റ് ചേർത്ത് കൊടുത്ത്പാകത്തിന് മാവ് കുഴച്ചെടുത്ത് കഴിഞ്ഞാൽ പിന്നെ കുക്കറിലേക്ക് ഒഴിച്ചുകൊടുക്കുക തന്നെയാണ് ചെയ്യുന്നത് അതിനു മാവ് എങ്ങനെയാണ് […]

പഴവും ഇച്ചിരി തേങ്ങാ കൊത്തും മിക്സിയിൽ ഇതുപോലേ ഒന്ന് അടിച്ചെടുക്കൂ! പാത്രം കാലിയാകുന്ന വഴി അറിയില്ല Easy Coconut Banana Snack Recipe

Easy Coconut Banana Snack Recipe : പഴവും തേങ്ങാ കൊത്തും മിക്സിയിൽ ഒന്ന് അടിച്ചെടുത്ത് ഇങ്ങനെ തയ്യാറാക്കി നോക്കൂ.. അറിയാതെ പോകരുതേ. ഇന്ന് നമ്മൾ ഇവിടെ ചെയ്യാൻ പോകുന്നത് ഒരു അടിപൊളി സ്നാക്ക് റെസിപ്പിയാണ്. പഴവും തേങ്ങയും ഗോതമ്പുപൊടിയും ഉപയോഗിച്ച് നിമിഷനേരം കൊണ്ട് ഉണ്ടാക്കിയെടുക്കാവുന്ന സൂപ്പർ നാലുമണി പലഹാരം. അപ്പോൾ അത് എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ.? Ingredients: അതിനായി ആദ്യം 2 പഴം ഒരു മിക്സിയുടെ ജാറിലേക്ക് നടുപകുതിയാക്കി ഇടുക. എന്നിട്ട് അതിലേക്ക് 3/4 […]

അടിപൊളി രുചിയിൽ മുട്ട കുറുമ! ഈ രീതിയിൽ മുട്ട കുറുമ ഉണ്ടാക്കിയാൽ ഗ്രേവിക്ക്‌ പോലും ടേസ്റ്റ് ആണേ Simple & Tasty Egg Korma Recipe

Simple Tasty Egg Korma Recipe : ചപ്പാത്തി, പത്തിരി പോലുള്ള പലഹാരങ്ങളോടൊപ്പം ഏറ്റവും രുചികരമായി വിളമ്പാവുന്ന ഒരു കറിയാണ് മുട്ടക്കറി. പല രീതികളിൽ മുട്ടക്കറി തയ്യാറാക്കാൻ സാധിക്കുമെങ്കിലും നല്ല രുചിയോടു കൂടി വിളമ്പാവുന്ന ഒന്നാണ് മുട്ട കുറുമ. കിടിലൻ രുചിയിൽ മുട്ട കുറുമ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. മുട്ട കുറുമ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ പുഴുങ്ങിവച്ച മുട്ട നാലു മുതൽ Ingredients: For the Egg Korma: അഞ്ചെണ്ണം വരെ തോട് കളഞ്ഞ് വൃത്തിയാക്കിയത്, […]

വെറും 5 മിനുട്ടിൽ തയ്യാറാക്കാം കിടിലൻ ഉള്ളി കറി; എളുപ്പത്തിൽ ഉള്ള ഈ ഒരു കറി മാത്രം മതി വയറു നിറയെ ചോറ് ഉണ്ണാൻ Easy Onion Curry Recipe

Easy Onion Curry Recipe : എളുപ്പത്തിൽ ഒരു ഉള്ളി കറി തയ്യാറാക്കിയാലോ? ചോറിനും ദോശക്കും ഒപ്പം കഴിക്കാൻ പറ്റുന്ന നല്ല ടേസ്റ്റ് ഉള്ള ഒരു ഉള്ളി കറി ആണ് നമ്മൾ ഇന്ന് തയ്യാറാക്കാൻ പോകുന്നത്. വളരെ ചെറിയ സമയത്തിനുള്ളിൽ തന്നെ നമുക്ക് ഈ കറി തയ്യാറാക്കി എടുക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഇത്തരത്തിൽ ഒന്ന് ഉണ്ടാക്കി നോക്കൂ.. ചോറിന് ഇനി വേറെ കറി വേണ്ട. Ingredients: ഇതിനായി ഏകദേശം ഇരുപതോളം ചെറിയ ഉള്ളി, അരമുറി നീളത്തിൽ […]

കറിവേപ്പില ഇനി ആരും വലിച്ചെറിയരുതേ.!! ഇങ്ങനെ ചെയ്തു നോക്കൂ സൂപ്പറാ; ഇനി ഒരു മാസത്തേക്ക് ഇതു മാത്രം മതി Curry Leaves Chammanthi Recipe (Kerala Style)

Curry Leaves Chammanthi Recipe : മലയാളികളുടെ പാചകരീതിയിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് കറിവേപ്പില. എന്നാൽ മിക്കപ്പോഴും കടകളിൽ നിന്നും കറിവേപ്പില വാങ്ങി കൊണ്ടുവരുമ്പോൾ അവ പെട്ടെന്ന് കേടായി പോകാറുണ്ട്. കറിവേപ്പില ചെറുതായി വാടി തുടങ്ങുമ്പോൾ തന്നെ അത് ചമ്മന്തി ആക്കി എടുത്ത് ഉപയോഗിക്കാവുന്നതാണ്. Ingredients: For Tempering: അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു ചമ്മന്തി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ കറിവേപ്പില ഒരു പിടി, വെളുത്തുള്ളി അഞ്ചു മുതൽ 10 എണ്ണം വരെ, ജീരകം ഒരു […]

എന്താ ടേസ്റ്റ്.!! ബീറ്റ്റൂട്ട് പച്ചടി എന്നു പറഞ്ഞാൽ ഇതാണ്; വെറും 5 മിനുട്ടിൽ അസാധ്യ രുചിയിൽ ഇങ്ങനെ ഉണ്ടാക്കിയെടുക്കൂ Beetroot Pachadi Recipe (Kerala Style)

Perfect Beetroot Pachadi Recipe : ഓണസദ്യയ്ക്ക് കൂടുതൽ നിറം പകരാനായി മിക്ക വീടുകളിലും ഉണ്ടാക്കുന്ന ഒരു വിഭവമാണ് ബീറ്റ്റൂട്ട് പച്ചടി. നിറത്തിന്റെ കാര്യത്തിൽ മാത്രമല്ല രുചിയുടെ കാര്യത്തിലും, ആരോഗ്യത്തിന്റെ കാര്യത്തിലും ബീറ്റ്റൂട്ട് പച്ചടി സദ്യയിൽ ഉൾപ്പെടുത്തുന്നത് കൊണ്ട് ഗുണങ്ങൾ ഏറെയാണ്. Ingredients: For the Pachadi: For the Tempering: അത്തരത്തിൽ തയ്യാറാക്കാവുന്ന ഒരു ബീറ്റ്റൂട്ട് പച്ചടിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. പച്ചടി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ തൊലികളഞ്ഞ് വൃത്തിയാക്കി ചീകിയെടുത്ത ബീറ്റ്റൂട്ട്, തേങ്ങ, തൈര്, […]

ഇതിന്റെ രുചി വേറെ ലെവൽ.!! ഒരിക്കൽ ഉണ്ടാക്കി കഴിച്ചാൽ പിന്നെ എന്നും ഇതാവും.. 3 ചേരുവ കൊണ്ട് ഏത് നേരവും കഴിക്കാവുന്ന അടിപൊളി ഐറ്റം Special Wheat Flour Appam Recipe

Special Wheat flour Appam Recipe : ഭക്ഷണം ഉണ്ടാക്കാൻ പൊതുവേ മടിയുള്ളവർക്ക് പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ റെസിപ്പി ആണിത്. വെറും മൂന്ന് ചേരുവകൾ കൊണ്ട് രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും കഴിക്കാൻ പറ്റുന്ന ഒരു കിടിലൻ സ്നാക്കിന്റെ റെസിപ്പി പരിചയപ്പെടാം. ആദ്യം കാൽ കിലോ ഗോതമ്പുപൊടി എടുത്ത് മിക്സിയുടെ ജാറിൽ ഇടുക. Ingredients: For the Appam Batter: For Serving: ശേഷം അര കപ്പ് തേങ്ങ ചിരകിയത് അതിലേക്ക് ഇടുക. ഇനി രണ്ടു ചെറുപഴം […]

ഇതൊരു സ്പൂൺ രാവിലെ കഴിച്ചാൽ.!! രോഗപ്രതിരോധശേഷി കൂടും; മുടി ഇടതൂർന്ന് വളരും.. നല്ല ആരോഗ്യത്തോടെ ഇരിക്കാൻ ഇതിലും നല്ലത് വേറെ ഇല്ല Healthy Weight Gain Laddu Recipe

Healthy Laddu Recipe For Weight Gaining : ഭക്ഷണ രീതിയിൽ വന്ന മാറ്റങ്ങൾ കൊണ്ടും കാലാവസ്ഥയിലെ പ്രശ്നങ്ങൾക്കൊണ്ടുമെല്ലാം പലരീതിയിലുള്ള അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് മിക്ക ആളുകളും. അതുപോലെ കുട്ടികൾക്ക് തൂക്കം വയ്ക്കാത്തത് മുടി വളരാത്തത് എന്നീ പ്രശ്നങ്ങൾക്കെല്ലാം ഉപയോഗിക്കാവുന്ന ഒരു കിടിലൻ പ്രോട്ടീൻ ലഡ്ഡുവിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പ്രോട്ടീൻ ലഡ്ഡു തയ്യാറാക്കാനായി Ingredients: Base Ingredients: Power-Packed Additions: ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു വലിയ പിടി അളവിൽ കറുത്ത എള്ള്, കാൽ […]

അരിപ്പൊടി മാത്രം മതി! ഒരു മാസത്തെക്കുള്ള സ്വാദൂറും സ്നാക്ക് റെഡി; ചൂട് കട്ടനൊപ്പം കറുമുറാ കഴിക്കാൻ പൊളിയാണേ Crispy Rice Chukkappam Recipe (Traditional Kerala Snack)

Crispy Rice Chukkappam Snack Recipe : എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന ചുക്കപ്പത്തിന്റെ റെസിപിയാണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. അരിപ്പൊടി വെച്ച് തയ്യാറാക്കിയെടുക്കാവുന്ന ഈ സ്നാക്ക് മാത്രം മതി ഒരു മാസത്തേക്ക് കട്ടനൊപ്പം കഴിക്കാൻ. കേടാവാതെ കുറെ നാൾ സൂക്ഷിക്കാവുന്ന ഈ റെസിപ്പി എങ്ങനെയാണെന്ന് നോക്കാം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. എങ്ങനെയാണെന് നോക്കാം. Ingredients: For the Dough: പത്തിരിക്ക് മാവ് കുഴച്ചെടുക്കുന്ന പരുവത്തിൽ മാവ് തയ്യാറാക്കിയെടുക്കണം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടായി […]

കറുമുറെ കൊറിക്കാൻ നല്ല ക്രിസ്പി റവ ചിപ്സ്! ഈ ഒരൊറ്റ ചേരുവ കൂടി ചേർത്താൽ അടിപൊളി ടേസ്റ്റിൽ കിടിലൻ ചിപ്സ് റെഡി Crispy Rava Chips Recipe (Semolina Chips)

Crispy Rava Snack Recipe : റവ കൊണ്ട് വളരെ രുചികരമായ പലഹാരം തയ്യാറാക്കാം. ഇത് നാലുമണി പലഹാരം ആയി കഴിക്കാൻ വളരെ നല്ലതാണ്. ബോക്സിൽ കൊടുത്തു വിടാനും ഏത് സമയത്ത് വേണമെങ്കിലും കൊറിച്ചു കൊണ്ടിരിക്കാനും പറ്റിയ വിഭവം ആണ്‌ റവ ചിപ്പ്സ്. ബോട്ടിലിൽ സൂക്ഷിച്ചാൽ കുറേ ദിവസം കഴിക്കാം. ചായയോടൊപ്പം വളരെ നല്ലതാണ് ഈ ടേസ്റ്റി റവ ചിപ്പ്സ്. നല്ല ക്രിസ്പി ആയിട്ടുള്ള ഇത് സാധാരണ തയ്യാറാക്കുന്ന പലഹാരങ്ങളിൽ നിന്നും വ്യത്യസ്തമാണ്. കൂടാതെ പെട്ടെന്ന് തയ്യാറാക്കി […]