Browsing author

Asha Rajan

Hello every one I am Asha Here I am presenting of my skills in cooking, Kitchen tips, Home and Gardening . I am very much passionate in cooking and doing experiments for new recipes. Here, u will get all the recipes that can be made easily. cooking is also the one of most relaxing method as listening music. In my article you can easily learn how to do cooking. You can try and D I Y. I would like to share my ideas with all of you, and seeking this place for gain new knowledge’s from others too. Thank you

പെരും ജീരകം പൊടിക്കുമ്പോൾ കൂടെ ഒരു സാധനം കൂടെ ചേർത്താൽ നല്ല രുചിയാവും Fennel Seeds Grinding Tips & Tricks

ബിരിയാണി ഉണ്ടാക്കുമ്പോൾ എപ്പോഴും ചേർക്കുന്നതാണ് പെരുംജീരകം. ഇത് പൊടിച്ച് ചേർക്കുന്നത് ആണ് നല്ലത്, പെരും ജീരകം കുറെ കാലം കേടാവാതെ ഇരിക്കാൻ ഇത് ഉണക്കി പൊടിക്കാം. പെരും ജീരകം ചേർക്കുമ്പോൾ ഭക്ഷണം സാധനങ്ങൾക്ക് നല്ല സ്വാദും മണവും ഉണ്ടാകും, പെരും ജീരകം പൊടിക്കുമ്പോൾ കൂടെ ഒരു സാധനം കൂടെ ചേർത്താൽ നല്ല രുചിയാവും .ഇത് എന്താണെന്ന് നോക്കാം. ആദ്യം ആവശ്യത്തിന് പെരും ജീരകം നന്നായി കഴുകി എടുക്കുക, 100 ഗ്രാം പെരുംജീരകം എടുക്കാം. ഇത് കഴുകിയാൽ പച്ചകളർ […]

എത്ര ക്ലാവ് പിടിച്ച നിലവിളക്കും വെട്ടി തിളങ്ങാൻ ഇങ്ങിനെ ചെയ്തു നോക്കൂ; ഒറ്റ സെക്കൻഡിൽ നിലവിളക്ക് വെട്ടിത്തിളങ്ങും.!! Easy Nilavilakku Cleaning Method

Easy Nilavilaku cleaning easy method : സ്ഥിരമായി ഉപയോഗിക്കുന്ന നിലവിളക്കുകളിൽ എപ്പോഴും ക്‌ളാവ് പിടിച്ചിരിക്കുന്നത് ഒരു പതിവ് കാഴ്ചയാണ്. തുടർച്ചയായി ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന എണ്ണക്കറ പറ്റി പിടിച്ചാണ് ഇത്തരത്തിൽ ക്ലാവ് ഉണ്ടാകുന്നത്. ആഴ്ചയിൽ ഒരു തവണ ഇത്തരത്തിലുള്ള വിളക്കുകൾ വൃത്തിയാക്കിയാലും മിക്കപ്പോഴും അത് പൂർണമായും വൃത്തിയായി കിട്ടണമെന്നില്ല. എന്നാൽ എത്ര ക്ലാവ് പിടിച്ച വിളക്കും വൃത്തിയാക്കാനായി വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ഒരു പ്രത്യേക കൂട്ട് അറിഞ്ഞിരിക്കാം. വിളക്ക് വൃത്തിയാക്കി തുടങ്ങുന്നതിനു മുൻപായി ആദ്യം അതിന്റെ എല്ലാ […]

ചപ്പാത്തി പരത്തി വെള്ളത്തിൽ ഇട്ടാൽ എന്ത് സംഭവിക്കും. Homemade Wheat Noodles Recipe

പലതരത്തിൽ നമ്മൾ നൂഡിൽസ് ഉണ്ടാക്കാറുണ്ട് പക്ഷേ നമുക്ക് വീട്ടിൽ തന്നെ നൂഡിൽസ് തയ്യാറാക്കി എടുക്കാം. അതും ഗോതമ്പ് കൊണ്ടാണെങ്കിൽ കൂടുതൽ രുചികരം ഹെൽത്തിയും ആണ് ഇത് തയ്യാറാക്കിയെടുക്കുന്നത് ആദ്യം ചെയ്യേണ്ടത് ഗോതമ്പ് നന്നായിട്ട് ചപ്പാത്തി പരത്തുന്നതുപോലെ പരത്തിയെടുത്ത് അതിനെ നമുക്ക് നന്നായിട്ടൊന്ന് വെള്ളത്തിൽ വേവിച്ചെടുക്കണം വേവിച്ചെടുത്തതിനുശേഷം ഇതിനെ നമുക്ക് നീളത്തിൽ ഒന്ന് കട്ട് ചെയ്ത് എടുക്കണം. ഇങ്ങനെ കട്ട് ചെയ്ത് എടുക്കുന്നതിന് മുമ്പായിട്ട് ഈ വേഗിച്ച് ചപ്പാത്തിയെ ഒന്ന് തണുക്കാനായിട്ട് മാറ്റിവയ്ക്കാൻ നല്ലപോലെ തണുത്തതിനു ശേഷമാണ് ഇതിനെ […]

വീട്ടുജോലികളിൽ തീർച്ചയായും ഉപകാരപ്പെടുന്ന ചില കിടിലൻ ടിപ്പുകൾ! Easy Bathroom Cleaning Tips

ആദ്യം തന്നെ അടുക്കളയിൽ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്ന ചിരവയുടെ മൂർച്ച എങ്ങനെ കൂട്ടിയെടുക്കാൻ സാധിക്കുമെന്ന് നോക്കാം. അതിനായി ചെറിയ ഇടികല്ല് വീട്ടിൽ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിന്റെ കുഴ ഭാഗം ഉപയോഗപ്പെടുത്തി ചിരവയുടെ മൂർച്ചയുള്ള ഭാഗമൊന്ന് ഉരച്ചു കൊടുത്താൽ മാത്രം മതി. അതുപോലെ ചക്കയുടെ സീസണായാൽ മിക്ക വീടുകളിലും ചക്കക്കുരു ഉപയോഗിച്ച് കറികളും, തോരനുമെല്ലാം ഉണ്ടാക്കുന്ന പതിവ് ഉള്ളതാണ്. ചക്ക കാലം കഴിഞ്ഞാലും ചക്കക്കുരു കൂടുതൽ ദിവസം കേടാകാതെ സൂക്ഷിക്കാനായി ഒരു പ്ലാസ്റ്റിക് ജാറെടുത്ത് അതിലേക്ക് ചക്കക്കുരു തോലെല്ലാം കളഞ്ഞു […]

ചക്കക്കുരു കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ.!! ഒറ്റ പല്ലിപോലും വീട്ടിൽ വരില്ല; പല്ലിയെ ഓടിക്കാൻ ഇതാ ഒരു അത്ഭുത മരുന്ന്.!! Truth About Chakkakuru (Jackfruit Seeds) for Lizards

Get Rid Of Lizards Using Chakkakuru : വീട്ടമ്മമാർ കൂടുതൽ സമയം ചിലവഴിക്കുന്നതും പുതിയ പരീക്ഷണങ്ങൾ നടത്തുന്നതും കൂടുതലും അവരുടെ അടുക്കളകളിലാണ്. വീട്ടിലും അടുക്കളയിലുമെല്ലാം ജോലികൾ വേഗത്തിലാക്കുന്നതിനും ചില തടസ്സങ്ങൾ നീക്കുന്നതിനുമെല്ലാം പല പൊടിക്കൈകളും അത്യാവശ്യമാണ്. ഇന്ന് നമ്മൾ നിത്യേന നമുക്ക് ഉപകാരപ്രദമായതും എല്ലാ വീട്ടമ്മമാരും അറിഞ്ഞിരിക്കേണ്ടതുമായ കുറച്ച് അടുക്കള ടിപ്സുകളാണ് പരിചയപ്പെടാൻ പോകുന്നത്. ആദ്യമായി നമ്മൾ എടുക്കുന്നത് ഇഞ്ചിയാണ്. നമുക്ക് നിത്യേന ആവശ്യമുള്ളതും നമ്മുടെ അടുക്കളയിൽ നിത്യേന ലഭ്യമായതുമായ ഒന്നാണ് ഇഞ്ചി. കുറേ ഇഞ്ചിയെടുത്ത് […]

മിക്ക വീടുകളിലും സ്റ്റൗ സ്ഥിരമായി ഉപയോഗിക്കുമ്പോൾ അതിൽ നിന്നും വരുന്ന തീയിന് നിറവ്യത്യാസം ഉണ്ടാകാറുണ്ട്. Top Nail Cutter Hacks

നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു വസ്തു ആയിരിക്കും നെയിൽ കട്ടർ. എന്നാൽ മിക്ക ആളുകളും നഖം വെട്ടുന്നതിന് മാത്രം ഉപയോഗിക്കുന്ന ഒരു ടൂൾ എന്ന രീതിയിലാണ് നെയിൽ കട്ടറിനെ കാണുന്നത്. അതിനു പകരമായി നെയിൽ കട്ടർ ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം. അതായത് പാത്രങ്ങളിലെ സ്ക്രൂ ലൂസ് ആയി ഇരിക്കുമ്പോൾ അത് ശരിയാക്കാനായി സ്ക്രൂഡ്രൈവർ അല്ല എങ്കിൽ നെയിൽ കട്ടറിന്റെ കൂർത്ത ഭാഗം ഉപയോഗിച്ച് ഒന്ന് തിരിച്ചു കൊടുത്താൽ മാത്രം മതി. അതുപോലെ […]

എലിയെ പിടിക്കാനായി ഫലപ്രദമായി ചെയ്തെടുക്കാവുന്ന ഒരു ട്രിക്കാണ് ഇവിടെ വിശദമാക്കുന്നത്. Home Remedies to Get Rid of Rats

നമ്മുടെയെല്ലാം വീടുകളിൽ മിക്കവാറും നേരിടേണ്ടി വരാറുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നായിരിക്കും എലിശല്യം. അതിനായി കടകളിൽ നിന്നും എലിവി,ഷം വാങ്ങി വെച്ചാലും മിക്കവാറും അത് ഇരട്ടി പണിയായി മാറുകയാണ് ചെയ്യാറുള്ളത്. എന്നാൽ എലിയെ പിടിക്കാനായി ഫലപ്രദമായി ചെയ്തെടുക്കാവുന്ന ഒരു ട്രിക്കാണ് ഇവിടെ വിശദമാക്കുന്നത്. അതിനായി പ്രധാനമായും ആവശ്യമായിട്ടുള്ളത് രണ്ട് പ്ലാസ്റ്റിക് ബോട്ടിലുകളാണ്. സെവൻ അപ്പ് പോലുള്ള ജ്യൂസുകൾ വാങ്ങുമ്പോൾ ലഭിക്കുന്ന ഒരു ബോട്ടിലും അത്യാവശ്യം വലിപ്പമുള്ള ഒരു ബോട്ടിലുമാണ് ആവശ്യമായിട്ടുള്ളത്. ആദ്യം തന്നെ സെവൻ അപ്പ് ബോട്ടിലിന്റെ തലഭാഗവും […]

ഇതുപോലൊരു സൂത്രം ചെയ്താലും ഇലക്ട്രിസിറ്റി ബില്ല് പകുതിയായി മാറും. Here are some ways to reduce your electricity billji

ഒരിക്കലും അറിയാതെ പോകരുത് ഇതുപോലുള്ള വളരെ യൂസ്ഫുൾ ആയിട്ടുള്ള ടിപ്സ് കാരണം നമുക്ക് ഒരുപാട് ഉപകാരപ്പെടുന്ന നമ്മുടെ വീട്ടിലെ കരണ്ടിലാണ് ഏറ്റവും വലിയ പ്രശ്നം. ഇങ്ങനെയുള്ള കറണ്ട് ബില്ല് കൂടുന്നതിന് കാരണവും നമ്മൾ അറിഞ്ഞിരിക്കണം അതിനായിട്ട് നമുക്ക് ഏറ്റവും, കൂടുതൽ കൂടുന്ന സാധനമാണ് അയൺ ബോക്സ് ഈ ഒരു അയൺ ബോക്സ് കൊണ്ട് നമുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് കാണിക്കുന്നത് ഒന്നാമതായി കരണ്ടു കുറയ്ക്കുന്നതിനുവേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും യൂസ്ഫുൾ ആയിട്ടുള്ള ഒരു സംഭവമാണ് അയൺ […]

വെള്ള നിറത്തിലുള്ള ചായ ഇപ്പോൾ ട്രെൻഡിങ് ആകാനുള്ള കാരണം എന്തായിരിക്കും നിങ്ങൾക്ക് ആർക്കെങ്കിലും അറിയുമോ. Top Health Benefits of Drinking White Tea

പലതരത്തിലുള്ള ചായ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ നമുക്ക് ഒരു ചായ ഇല്ലാതെ ഒരു ദിവസം മുന്നോട്ടു പോവില്ല എന്ന് നമ്മൾ പറയാറുണ്ട് അങ്ങനെ ഇരിക്കുമ്പോഴാണ് ദേ വരുന്നു വെള്ളം നിറത്തിൽ ഒരു ചായാതെ എന്ത് ചായയാണ് പാലു മാത്രമേ നമുക്ക് അറിയുള്ളൂ വെള്ളം നിറത്തിൽ ഒരു ചായ കുറിച്ചൊന്നും ആർക്കും അധികമറിയില്ല എന്നാൽ ഇതാ വെള്ളത്തിലൊരു ചായ വന്നിരിക്കുകയാണ് പുതിയ ട്രെൻഡ് വെറൈറ്റി വൈറ്റ് ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ . High in Antioxidants 2. ❤️ Supports […]

ചീരത്തോരൻ ഇങ്ങനെ ഉണ്ടാക്കിയാൽ എല്ലാവരും കഴിക്കുകയും ചെയ്യും വളരെ ഹെൽത്തി ആയിരിക്കുകയും ചെയ്യും| Basic Kerala-Style Spinach Stir-Fry (Cheera Thoran)

വളരെ ഹെൽത്തി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു ചീത്ത ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്നതിന് നല്ല ചുവന്ന എടുത്തിട്ടുള്ളത് ചെറിയ കഷണങ്ങളായി മുറിച്ചെടുത്തതിന് ശേഷം അടുത്ത ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്മുള കറി ചേർത്തു കൊടുത്ത് സവാള ചെറുതായി അരിഞ്ഞതും ചേർത്തുകൊടുത്ത അതിലേക്കു തന്നെ നമുക്ക് അടുത്തതായി ചേർക്കേണ്ടത് തേങ്ങയും പച്ചമുളകും ജീരകം ചതിച്ചത് ഇതിലേക്ക് ചേർത്തുകൊടുത്ത നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് അടച്ചുവെച്ച് വേവിച്ചെടുക്കുക വെള്ളം മുഴുവനായിട്ടും വറ്റിക്കഴിയുമ്പോൾ […]