Browsing author

Asha Rajan

Hello every one I am Asha Here I am presenting of my skills in cooking, Kitchen tips, Home and Gardening . I am very much passionate in cooking and doing experiments for new recipes. Here, u will get all the recipes that can be made easily. cooking is also the one of most relaxing method as listening music. In my article you can easily learn how to do cooking. You can try and D I Y. I would like to share my ideas with all of you, and seeking this place for gain new knowledge’s from others too. Thank you

ഇതാണ് 10 ലക്ഷം ആളുകൾ കണ്ട വിജയം ഉറപ്പായ റെസിപ്പി!! ഈസ്റ്റ്, സോഡാപൊടി ഒന്നും വേണ്ട.. വെറും അര മണിക്കൂറിൽ അരികുമൊരിഞ്ഞ പാലപ്പം.. | Perfect Palappam Recipe (Kerala-Style Appam)

Perfect Palappam Recipe : കേരളത്തിലെ മിക്ക വീടുകളിലും പ്രഭാത ഭക്ഷണത്തിൽ ഇടം പിടിച്ചിരിക്കുന്ന ഒരു പലഹാരമാണ് ആപ്പം. എഗ്ഗ് റോസ്റ്റ്, സ്റ്റൂ എന്നിങ്ങനെ വ്യത്യസ്ത കറികളോടൊപ്പമെല്ലാം രുചികരമായി കഴിക്കാവുന്ന ആപ്പം എല്ലാവരുടെയും പ്രിയ പലഹാരാമാണെങ്കിലും അത് ഉണ്ടാക്കിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം മാവിന്റെ കൺസിസ്റ്റൻസി, ഫെർമെന്റ് എന്നിവ ശരിയായിട്ടില്ല എങ്കിൽ ഉദ്ദേശിച്ച രീതിയിൽ ആപ്പം സോഫ്റ്റ് ആയി കിട്ടില്ല. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ ടിപ്പാണ് ഇവിടെ വിശദമാക്കുന്നത്. ആപ്പം ഉണ്ടാക്കുമ്പോൾ […]

പുതിയ മൺചട്ടി വാങ്ങുമ്പോൾ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ അതിനുശേഷം വേഗത്തിൽ തന്നെ മൺചട്ടി മയക്കി എടുക്കാവുന്നതാണ് Effective Mud Pot Cleaning Tips (Earthenware Care)

മഞ്ചട്ടി ക്ലീൻ ചെയ്ത് മയക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ട ഒരു കാര്യം ഇതു മാത്രമേ ഉള്ളൂ ഇത്രമാത്രം എളുപ്പത്തിൽ മൺചട്ടി ഒന്ന് ക്ലീൻ ആക്കി എടുക്കുന്നതിന് നമുക്ക് ആദ്യം മൺചട്ടി നല്ലപോലെ കഴുകി വൃത്തിയാക്കി കഞ്ഞിവെള്ളം ഒഴിച്ചു വെച്ചതിനുശേഷം അടുത്തതായി General Cleaning For Burnt or Tough Stains Drying and Storing Additional Tips Proper cleaning and care ensure your mud pot lasts longer and enhances the flavor of […]

ചെമ്മീൻ കൊണ്ട് ഇതുപോലൊരു സൂപ്പ് നിങ്ങൾ കഴിച്ചിട്ടുണ്ടോ. Healthy & Tasty Prawns Soup Recipe

ചെമ്മീൻ കൊണ്ട് വളരെ ഹെൽത്തി ആയിട്ടുള്ള സൂപ്പ് തയ്യാറാക്കി സാധാരണ നമ്മൾ സീ ഫുഡ് കൊണ്ട് അങ്ങനെ തയ്യാറാക്കാറില്ല എപ്പോഴും ചിക്കൻ സൂപ്പ് അല്ലെങ്കിൽ മട്ടൻ സൂപ്പ് അങ്ങനെയൊന്നും വല്ലാതെ നമ്മൾക്ക് നല്ല ചെമ്മീൻ കൊണ്ട് സൂപ്പ് ഉണ്ടാക്കി കഴിക്കാം. അത് ചെമ്മീൻ തലപോലെ കഴുകി വൃത്തിയാക്കിയെടുക്കാൻ ഇനി അടുത്ത ചെയ്യേണ്ടത് ഒരു പാത്രത്തിലേക്ക് വെള്ളം വച്ച് അതിലേക്ക് ജിഞ്ചർ ഗാർലിക് പേസ്റ്റ് ചേർത്ത് കൊടുത്ത് ആദ്യം നമുക്ക് ഇതിലേക്ക് Ingredients: എണ്ണ ചേർത്ത് ജിഞ്ചർ ഗാർലിക് […]

പഴം മിക്സിയിൽ ഒന്ന് കറക്കിയാൽ പഞ്ഞി പോലത്തെ കേക്ക് തയ്യാറാക്കാം. Soft & Spongy Banana Cake Recipe

Banana spongy caks recipe| പഴം മിക്സിയിൽ ഒന്ന് കറക്കി എടുത്താൽ പഞ്ഞി പോലത്തെ കേക്ക് തയ്യാറാക്കിയെടുക്കാം ഇതുപോലെ ഒരു കേക്ക് നമുക്ക് ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പമാണ് എന്നുള്ള ആർക്കും അറിയാത്ത ഒരു കാര്യമാണ് വെറും 10 മിനിറ്റ് മതി ഇതുപോലെ ഒരു കേക്ക് തയ്യാറാക്കി എടുക്കാൻ ആയിട്ട് നന്നായി പഴുത്തിട്ടുള്ള പഴമാണ് എടുക്കുന്നത് എങ്കിൽ വളരെയധികം പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ സാധിക്കും നേന്ത്രപ്പഴം മിക്സിയിലേക്ക് ഇട്ട് നല്ലപോലെ ഒന്ന് അരച്ചെടുത്ത് മാറ്റി വയ്ക്കുക ഇനി നമുക്ക്. Ingredients: […]

മലയാളി മറക്കുന്ന ചെറുധാന്യങ്ങൾ; ആയുസ്സ് നീട്ടാൻ വരെ മില്ലെറ്റ്സ്… ഇനിയും കഴിക്കാൻ തുടങ്ങിയില്ലേ.!! Millets For Sugar control

Millets For Sugar control : ആഹാരം നന്നായാൽ ആരോഗ്യം നന്നാവും എന്നാണല്ലോ. മില്ലെറ്റ്‌സ് അഥവാ മലയാളത്തിൽ ചെറുധാന്യങ്ങൾ എന്നറിയപ്പെടുന്ന ഇവ പുല്ലുവർഗ്ഗത്തിൽപ്പെട്ട ധാന്യവിളകളാണ്. ഈ ഗണത്തിൽപ്പെട്ട ചാമ, തിന, ചോളം, കൂവരക് തുടങ്ങിയവ ഒരു കാലത്ത് നമ്മുടെ പാടങ്ങളിൽ കൃഷി ചെയ്തിരുന്നു. മാത്രമല്ല അന്ന് ഈ ചെറുധാന്യങ്ങൾക്ക് നമ്മുടെ ആഹാരക്രമത്തിൽ ഒഴിച്ച്‌ കൂടാനാവാത്ത പങ്കുമുണ്ടായിരുന്നു. എന്നാൽ ഇന്ന് ബിസ്ക്കറ്റ്, പാസ്ത, മൾട്ടി ഗ്രെയ്ൻ ആട്ട തുടങ്ങി വിവിധ രൂപങ്ങളിൽ ഇവ വിപണിയില്‍ സ്‌ഥാനം പിടിച്ചിട്ടുണ്ട്. അരിയുടെയും […]

പൊടി കൊണ്ട് നല്ല പഞ്ഞി പോലത്തെ വട്ടയപ്പം.Traditional Kerala Vattayappam Recipe (Steamed Rice Cake)

Rice powder vattayappam recipe. | അരിപ്പൊടി കൊണ്ട് നല്ല പഞ്ഞി പോലത്തെ വട്ടയപ്പം തയ്യാറാക്കി എടുക്കാം ഈയൊരു വട്ടയപ്പം നമ്മൾ സാധാരണ തയ്യാറാക്കുന്ന പോലെ ഒന്നുമല്ല അരി കുതിർക്കേണ്ട ആവശ്യമില്ല അതുപോലെ അരച്ച സമയം കളയേണ്ട ആവശ്യമില്ല എല്ലാം പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാനും സാധിക്കും ഇത്രയും രുചികരമായിട്ടൊക്കെ അരിപ്പൊടി കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന ഇത്രകാലം അറിയാതെ പോയതാണ് ഏറ്റവും വലിയ നഷ്ടം കാരണം ഇതുപോലെ തയ്യാറാക്കാമായിരുന്നുവെങ്കിൽ കുറെ സമയം നമ്മൾ എടുത്തു കളയേണ്ടിയിരുന്നില്ല ഈ ഒരു […]

കഴിക്കാത്തവരും കഴിക്കുന്ന വഴുതനങ്ങ ഫ്രൈ | Special Kerala-Style Brinjal Fry (Nadan Vazhuthananga Varuthathu

Special kerala brinjal fry recipe | ഇനി ആരും എഴുതാൻ പോയി കഴിക്കില്ല എന്ന് പറയില്ല അത്രയും രുചികരമായിട്ടുള്ള നല്ല ഹെൽത്തി ആയിട്ടുള്ള ഒന്നാണ് വഴുതനങ്ങ വെച്ചിട്ടുള്ളത് എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും നല്ല ഹെൽത്തി ആയിട്ടുള്ള ഈ ഒരു വഴുതനങ്ങ ഫ്രൈ ചോറിന്റെ കൂടെ കുറച്ചു കഴിക്കാൻ വളരെ രുചികരമാണ് അത് മാത്രമല്ല ഈ ഒരു വഴുതന ഫ്രൈ കുട്ടികൾക്ക് കഴിക്കാൻ മടിക്കും Ingredients: പക്ഷേ ഇതുപോലെ ഒന്ന് തയ്യാറാക്കി എടുത്തു കഴിഞ്ഞാൽ എല്ലാവർക്കും ഇഷ്ടമാവുകയും […]

രുചിയൂറും വറുത്തരച്ച നാടൻ കോഴിക്കറി! ഒരേ ഒരു തവണ ചിക്കൻ കറി ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ!! | Special Varutharacha Chicken Curry Recipe (Kerala-Style Roasted Coconut Chicken Curry)

Special Varutharacha Chicken Curry Recipe : വറുത്തരച്ച കോഴിക്കറി ഇത്ര രുചിയോടെ കഴിച്ചിട്ടുണ്ടോ? രുചിയൂറും വറുത്തരച്ച നാടൻ കോഴിക്കറി! ഒരേ ഒരു തവണ ചിക്കൻ കറി ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ. ഇതിനായി എല്ലുള്ള കഷണങ്ങളും എല്ലില്ലാത്ത കഷണങ്ങളും നമുക്ക് ഉപയോഗിക്കാം. എങ്കിൽ മാത്രമേ നമ്മൾ ഉദ്ദേശിക്കുന്ന രീതിയിലേക്ക് കറിയുടെ രുചി എത്തുകയുള്ളൂ. അതിനുശേഷം ഇതിലേക്ക് ചേർക്കാ നായി നാളികേരം വറുത്തെടുക്കാം. Ingredients: For Roasted Coconut Masala: For the Curry: ഒരു പാൻ […]

ശരിക്കും ഉപ്പ്മാവ് തയ്യാറാക്കേണ്ടത് ഇങ്ങനെയായിരുന്നു. Perfect Upma Recipe – Soft & Flavorful

Perfect upma recipe | ശരിക്കും ഉപ്പുമാവ് തയ്യാറാക്കേണ്ടത് ഇങ്ങനെയായിരുന്നു വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഉപ്മാവ് നമുക്ക് എല്ലാവർക്കും ഉപ്മാവ് തയ്യാറാക്കാൻ ഇഷ്ടമാണ് കാരണം ഇത് എളുപ്പത്തിൽ കഴിയുന്നതാണല്ലോ എന്ന് വിചാരിച്ചിട്ട് പക്ഷേ ഇത് അതിന്റെ സ്വാദിൽ കിട്ടണമെങ്കിൽ ഇതുപോലെ തന്നെ തയ്യാറാക്കി എടുക്കണം. Ingredients: For Roasting the Rava: For Tempering: ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന നല്ല രുചികരമായിട്ടുള്ള ഒന്നാണ് ഉപ്മാവ് ഈ ഉപ്പുമാവ് നമുക്ക് റൗണ്ട് തയ്യാറാക്കുന്ന സമയത്ത് […]

ഇത്ര രുചിയിൽ ഒരു അച്ചാർ ഇതുവരെ കഴിച്ചുകാണില്ല.!! അസാധ്യ ടേസ്റ്റിൽ സ്‌പൈസി കാന്താരി മുളകച്ചാർ; ഈ സീക്രെട് ചേരുവ കൂടി ചേർത്ത് അച്ചാർ ഇട്ടാൽ.!! | Kanthari Chilli Pickle Recipe (Spicy Bird’s Eye Chilli Pickle)

Kanthari Chilli Pickle Recipe : അച്ചാർ ഇഷ്ടമില്ലാത്തതായി ആരാണുള്ളത്‌. സദ്യയിലെ ഒഴിച്ചുകൂട്ടാൻ ആവാത്ത വിഭവമാണ് അച്ചാർ. ഊണിന് വൈവിധ്യവും സ്വാദും നൽകുന്നതിനും ആഹാരം പെട്ടെന്ന് ദഹിക്കുന്നതിനും അച്ചാറുകൾ സഹായിക്കുന്നു. ഒരു സ്പെഷ്യൽ ഇൻഗ്രീഡിയന്റ് ചേർത്ത് ടേസ്റ്റി സ്‌പൈസി കാന്താരി അച്ചാർ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. Ingredients : –\ Ingredients: കാന്താരി മുളക് – 200 ഗ്രാംഎണ്ണ – ആവശ്യത്തിന്ഉപ്പ് – ആവശ്യത്തിന്കടുക് – 1/2 ടീസ്പൂൺവെളുത്തുള്ളി – 15 എണ്ണംകറിവേപ്പില – ആവശ്യത്തിന്സാമ്പാർ പൊടി […]