യൂറിക് ആസിഡ്, ഷുഗർ പോലുള്ള ജീവിതശൈലീ രോഗങ്ങളിൽ നിന്നും മരുന്നില്ലാതെ മുക്തി നേടാം… ഈ ഇല ദിവസവും കഴിച്ചാൽ മതി; ഇതിന്റെ റിസൾട്ട് നിങ്ങളെ ഉറപ്പായും ഞെട്ടിക്കും..!! | Tips to Reduce Uric Acid
: മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് എല്ലാവരും ഇഷ്ടമുള്ള ഭക്ഷണം വയറു നിറച്ച് കഴിക്കുക എന്ന രീതിയാണ് പിന്തുടരുന്നത്. മാത്രമല്ല കഴിക്കുന്ന ഭക്ഷണം ദഹിക്കുന്നതിന് ആവശ്യമായ അത്രയും വ്യായാമവും പലരുടെയും ജീവിതത്തിൽ ഇല്ല. അതുകൊണ്ടുതന്നെ വളരെ ചെറിയ പ്രായത്തിൽ തന്നെ മിക്ക ആളുകൾക്കും ഷുഗർ,യൂറിക് ആസിഡ്, കൊളസ്ട്രോൾ പോലുള്ള പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കാനായി ഭക്ഷണത്തിൽ കൂടുതലായും ഉൾപ്പെടുത്തേണ്ട പച്ചക്കറികളും, പഴങ്ങളും,ധാന്യങ്ങളും എന്തൊക്കെയാണെന്ന് വിശദമായി മനസ്സിലാക്കാം. മുകളിൽ പറഞ്ഞ രീതിയിലുള്ള ജീവിതശൈലി രോഗങ്ങളിൽ ഏതെങ്കിലും […]