തിരുവിതാംകൂർ സ്പെഷ്യൽ കുത്തി കാച്ചിയ മോര്. Thiruvithamcore Special Kuthi Kaachiya Moru Curry
Thiruvithamcore Special Kuthi Kaachiya Moru Curry ആവശ്യത്തിന് എണ്ണ ഒഴിച്ച് കടുക് ചുവന്ന മുളക് കറിവേപ്പില പച്ചമുളക് എന്നിവയൊക്കെ ചേർത്തുകൊടുക്കുന്ന ഒരു മോരാണ് കുത്തി കാച്ചി എടുക്കുന്ന ഈയൊരു മോരിന്റെ റെസിപ്പി വളരെ എളുപ്പമാണ് നല്ല രുചികരമാണ് ചോറിന്റെ കൂടെ ഇത് മാത്രം മതി നമുക്ക് കഴിക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന ഹെൽത്തി ആയിട്ടുള്ള ഒന്നുതന്നെയാണ് ഈയൊരു മോര് കറി ഈ മോരുകറി മാത്രം മതി നമുക്ക് ഊണ് കഴിക്കാൻ. Ingredients: For the […]