Browsing author

Asha Rajan

Hello every one I am Asha Here I am presenting of my skills in cooking, Kitchen tips, Home and Gardening . I am very much passionate in cooking and doing experiments for new recipes. Here, u will get all the recipes that can be made easily. cooking is also the one of most relaxing method as listening music. In my article you can easily learn how to do cooking. You can try and D I Y. I would like to share my ideas with all of you, and seeking this place for gain new knowledge’s from others too. Thank you

ഈ ഒരു സൂത്രം ചെയ്താൽ മതി ഒറ്റ തിളക്ക് അരി വേവിക്കാം! എത്ര കിലോ അരി വേവിച്ചാലും ഇനി ഗ്യാസ് തീരില്ല മക്കളെ!! | Easy Method to Cook Rice (Stovetop Pot Method)

How to Cook Rice Easy : അടുക്കളയിലെ ജോലികൾ എളുപ്പത്തിൽ തീർക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് പാചക ആവശ്യങ്ങൾക്കായി ഗ്യാസ് ഉപയോഗപ്പെടുത്തുമ്പോൾ ശ്രദ്ധിക്കേണ്ടതായ നിരവധി കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് ഇപ്പോഴത്തെ സാഹചര്യത്തിൽ പാചകവാതകത്തിന് ദിനംപ്രതി വില വർധിച്ചുവരികയാണ്. അത്തരം സാഹചര്യങ്ങളിൽ ഏറെ ഉപകാരപ്പെടുന്ന കുറച്ച് കിടിലൻ ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. കൂടുതൽ സമയം ഗ്യാസ് ഉപയോഗിക്കേണ്ടി വരുന്ന സന്ദർഭങ്ങളിൽ ഒന്നാണ് ചോറ് ഉണ്ടാക്കൽ. ഒരു നേരമെങ്കിലും ചോറ് കഴിക്കാതെ ഇരിക്കുക എന്നത് നമ്മൾ മലയാളികൾക്ക് […]

ഒറ്റ പൂക്കൾ പോലും കൊഴിയാതെ പയർ വിളവെടുക്കാം Green gram farming tips and tricks

എല്ലാ കാലാവസ്ഥയിലും വളർത്താൻ പറ്റുന്നതും എളുപ്പം നോക്കാവുന്നതുമായ ഒരു ഇനമാണ് പയർ. വള്ളി പയർ അല്ലെങ്കിൽ പച്ചപയർ എന്നൊക്കെ പറയും. പ്രധാനമായും പയർ രണ്ട് തരത്തിൽ ഉണ്ട് കുറ്റി പയറും വളളി പയറും. വള്ളി പയർ ആണെങ്കിൽ പടർത്താൻ ഉള്ള സൗകര്യം ഉണ്ടാക്കി കൊടുക്കണം. ഇങ്ങനെ പടർത്താൻ ഉള്ള സൗകര്യം ഇല്ലാത്തവർക്ക് വളർത്താൻ പറ്റുന്നതാണ് കുറ്റി പയർ. ഒരു പാക്കറ്റിൽ തന്നെ ഒരുപാട് വിത്തുകൾ ഉണ്ടായിരിക്കും. ഒരു തടം എടുത്ത് ഇതിലേക്ക് പയർ വിത്തുകൾ ഇട്ട് അതിന്റെ […]

പച്ച മുളക് ഇങ്ങനെ ചെയ്താൽ വാഷിംഗ്‌ മെഷീനിൽ വരുന്ന മാറ്റം കണ്ടാൽ ഞെട്ടും. Washing machine cleaning tips

…മഴ കാലത്ത് പയർ പരിപ്പ് തുടങ്ങിവ ഉണക്കി സൂക്ഷിക്കാൻ ബുദ്ധിമുട്ട് ആയിരിക്കും. ഇതിൽ പെട്ടന്ന് പുഴുക്കളും പ്രാണികളും വരും. ഇത് വെയിലത്ത് ഉണക്കാതെ തന്നെ എങ്ങനെ സൂക്ഷിക്കാം എന്ന് നോക്കാം. ഇതിനായി ചപ്പാത്തി ദോശ ഇതൊക്കെ ഉണ്ടാക്കിയ പാൻ ഓഫ് ആക്കുക. ഇതിൽ ചെറിയ രീതിയിൽ ചൂട് വേണം. ഇനി ഇതിലേക്ക് ഉണക്കാനുളള കടലയോ മറ്റോ ഇടുക. ഇത് ചെറുതായി ഇളക്കാം ഇത് പാനിൻ്റെ ചൂട് മാറ്റിയ ശേഷം ഒരു കുപ്പിയിൽ ആക്കാം. കടകളിൽ നിന്ന് കുറച്ച് […]

സാരി ഉടുക്കുമ്പോൾ ഇങ്ങനെ ചെയ്യ്താൽ പെട്ടന്ന് ഉടുക്കാം.. Saree drafting tips

സാരി ഉടുക്കുമ്പോൾ ഇങ്ങനെ ചെയ്യ്താൽ പെട്ടന്ന് ഉടുക്കാം…കല്യാണത്തിനും മറ്റ് പരിപാടികൾക്കും പോവുമ്പോൾ സാരിയൊക്കെ ഉടുത്ത് നന്നായി ഒരുങ്ങി ആണ് നമ്മൾ പോവാറുളളത്. എല്ലാ സാരികളും ഒരുപോലെ അല്ല. ചില സാരികൾ ഉടുക്കുമ്പാൾ നന്നായി തന്നെ വൃത്തിയിൽ ഉണ്ടാകും. എന്നാൽ പട്ട് സാരിയാണെങ്കിൽ ഇത് എത്ര ശ്രമിച്ചിട്ടും ഒതുങ്ങി നിൽക്കാറില്ല. കല്യാണത്തിനൊക്കേ പോവുമ്പോൾ മിക്കവാറും പട്ട് സാരിയാവും ഉടുക്കുന്നത്. ഈ സാരിയുടെ പ്ലീറ്റസ് എടുക്കുമ്പോൾ കൈയിൽ നിന്ന് വിട്ട് പോവാറുണ്ട്. അത് മാത്രമല്ല എല്ലാം അറ്റവും ഒരേ ലെവലിൽ […]

ഒരു പാട് ഔഷധ ഗുണമുള്ള ഒരു ചെടിയാണ് കറിവേപ്പ്. Easy curry leaf farming tips

കറികളിൽ ഇടാനും മറ്റും കറിവേപ്പ് ധാരാളമായി ഉപയോഗിക്കുന്നു. കറിവേപ്പില മുടി വളരാനും വളരെ നല്ലതാണ്. എല്ലാ അടുക്കളത്തോട്ടത്തിലും പ്രധാനപെട്ട ഒരു ചെടിയാണിത്. വീടുകളിൽ തന്നെ കറിവേപ്പ് വളർത്തിയാൽ ഫ്രഷ് ആയി തന്നെ നമ്മുക്ക് ഉപയോഗിക്കാം. കടകളിൽ നിന്ന് വാങ്ങുന്ന കറിവേപ്പ് മിക്കവാറും വിഷമടിച്ചത് ആയിരിക്കും. ഇത് നമ്മുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല. കറിവേപ്പിൻ്റെ കൊമ്പിൽ നിന്ന് പുതിയ തൈ ഉണ്ടാക്കില്ല എന്നാണ് പലരുടെയും വിചാരം എന്നാൽ കൊമ്പിൽ നിന്ന് നമ്മുക്ക് ധാരാളമായി ചെടികൾ ഉണ്ടാക്കാം. അതിനായി എന്ത് […]

മിക്സി വൃത്തിയാക്കൽ ഇത്ര എളുപ്പമോ. Mixer grinder cleaning tips

മിക്സിയുടെ ഉള്ളിൽ പുഴുക്കൾ ഉണ്ടാക്കാറുണ്ട്.  ഇത് പലർക്കും വിശ്വാസം വരാത്ത ഒരു കാര്യമാണ്എന്നാൽ നമ്മൾ മിക്സി ഉപയോഗിക്കുമ്പോൾ അതിലെ ഭക്ഷണം ഭാഗങ്ങൾ മിക്സിയുടെ അടിയിലേക്ക് ലീക്ക് ആവും.  ഇത് കൊണ്ട് മിക്സിയുടെ ജാറിൽ ബാക്ടീരിയ വളരും,  മിക്സിയുടെ മുകൾ ഭാഗം വളരെ എളുപ്പത്തിൽ അഴിക്കാം.  ഇത് കഴിക്കാതെ ക്ലീൻ ചെയ്യ്താൽ ഒരിക്കലും വൃത്തി ആവില്ല, ഇത് എങ്ങനെ അഴിക്കാം എന്ന് നോക്കാം,  മിക്സിയുടെ മുകൾഭാഗം ആന്റി ക്ലോക്ക് വൈസിൽ തിരിച്ചാൽ ഇത് പെട്ടന്ന് അഴിക്കാം,  എന്നാൽ ഇത് […]

ചാർക്കോൾ ഉപയോഗിച്ച് ഒത്തിരി കാര്യങ്ങൾ ചെയ്യാം Charcoal uses for plants

പലനിറത്തിലും മണത്തിലും ഉള്ള പൂക്കൾ ഉള്ള ചെടികൾ വീട്ടിൻ്റെ മുറ്റത്ത് നിറഞ്ഞ് നിൽക്കുമ്പോൾ കാണാൻ നല്ല ഭംഗി ആണല്ലേ.  ഈ പൂച്ചെടികൾ നന്നായി സംരക്ഷിച്ചാൽ മാത്രമേ നിലനിൽക്കൂ,  എല്ലാവർക്കും ഇതിന് സമയം കിട്ടാറില്ല, ചെടി നടുമ്പോൾ തന്നെ നല്ല ഒരു പോട്ടി മിക്സ് തയ്യാറാക്കുന്നത് നല്ലതാണ് , ഇത് കഴിഞ്ഞ് ചെടി വളരുന്നത് മുതൽ പൂക്കൾ ഉണ്ടാകുന്ന സമയം വരെ വളപ്രയോഗം നടത്തണം. വളപ്രയോഗത്തിൽ പ്രധാനപ്പെട്ട ഒന്നാണ് കരിക്കട്ട, കരികട്ട കൊണ്ട് എന്തൊക്കെ വളങ്ങൾ ഉണ്ടാക്കാം എന്ന് […]

മഴക്കാലത്ത് കടലാസ് ചെടി എങ്ങനെ പരിചരിക്കാം..Bougainville care and tips

ഈ ചൂട് കാലത്ത് എല്ലാ വീട്ടിലും കാണുന്ന ഒരു ചെടിയാണ് കടലാസ്പൂവ്.    പലനിറത്തിൽ കടലാസ്പൂവ് കാണാൻ നല്ല ഭംഗിയാണ്,  ഈ പൂവിന്റെ ഒരു പ്രത്യേകത കുറേ കാലം കൊഴിയാതെ നിൽക്കും എന്നതാണ്ഇത് ഇപ്പോൾ ഒരു പാട് നിറത്തിൽ കിട്ടും,    ഒരുമിച്ച് ഒരു കൂട്ടമായി ആണ് കടലാസ് പൂവ് ഉണ്ടാവുക.  ഇത് ഒരു ചെറിയ തണ്ട് നട്ടാൽ മതി, അതിൽ നിന്ന് തന്നെ ഒരുപാട് ഉണ്ടാകും.  ഈ ചെടി ചൂട് സമയത്ത് പൂക്കൾ ഉണ്ടാകുന്നതാണ് ,  […]

മാങ്ങ ഇനി വർഷങ്ങളോളം കാത്ത് സൂക്ഷിക്കാം. Mango thira recipe

പഴുത്ത മാങ്ങ ഇഷ്ടം ഇല്ലാത്തവരായി ആരും ഉണ്ടാകില്ല.മാങ്ങ ഉണ്ടാവുന്ന കാലം ആയാൽ പിന്നെ എല്ലാം വീടുകളിലും മാങ്ങ കൊണ്ടുള്ള പല പലഹാരങ്ങൾ ഉണ്ടാക്കാറുണ്ട്. കുട്ടികൾക്ക് മാങ്ങ കാലം വളരെ സന്തോഷം ഉളളതാണ്,  പല പല മാങ്ങകൾ നമ്മുടെ നാട്ടിൽ കിട്ടാറുണ്ട്. മാങ്ങയുടെ രുചി അറിയണമെങ്കിൽ വീണ്ടും അടുത്ത് മാങ്ങക്കാലം ആവുന്നത് വരെ കാത്തിരിക്കുക എന്നത് പ്രയാസമാണ്പഴുത്ത മാങ്ങയുടെ രുചി എല്ലാം കാലത്തും അറിയണമെങ്കിൽ മാങ്ങ ഉണ്ടാകുന്ന സമയം ഇത് സൂക്ഷിച്ച് വെക്കണം,  ഇങ്ങനെ കുറേ കാലം സൂക്ഷിക്കുന്നത് […]

കുറച്ച് ഉപ്പ് മതി ഇനി റിച്ചാർജ് ചെയ്യാൻ. Does salt water recharge batteries

നമ്മുടെ വീടുകളിൽ ബാറ്ററി ചാർജ് തീർന്നാൽ കളയാറാണ് പതിവ്.  ഇനി അങ്ങനെ കളയേണ്ട .കുറച്ച് ഉപ്പ് ഉണ്ടെങ്കിൽ വീണ്ടും ചാർജ് ചെയ്യാൻ കഴിയും .  ഇതിനായി വെള്ളം നന്നായി തിളപ്പിക്കുക,  ഉപ്പ് ഇട്ട് അലിയിപ്പിക്കുക.ഇതിലേക്ക് ബാറ്ററി ഇടുക, ഇത് എടുത്ത് തുടച്ച് എടുക്കുക. വീണ്ടും ഉപയോഗിക്കാം.ചാർജില്ലാത്ത ബാറ്ററി ഇനി കുറച്ച് ദിവസം കൂടി ഉപയോഗിക്കാം. വാഴപിണ്ടി വൃത്തിയാക്കുന്ന സമയത്ത് കൈകളിൽ കറ ആകാറുണ്ട് .  ഒരു പാത്രത്തിലേക്ക് ഒരു മഞ്ഞപൊടി എടുക്കുക, ഇതിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് […]