Browsing author

Asha Rajan

Hello every one I am Asha Here I am presenting of my skills in cooking, Kitchen tips, Home and Gardening . I am very much passionate in cooking and doing experiments for new recipes. Here, u will get all the recipes that can be made easily. cooking is also the one of most relaxing method as listening music. In my article you can easily learn how to do cooking. You can try and D I Y. I would like to share my ideas with all of you, and seeking this place for gain new knowledge’s from others too. Thank you

ഈ ഒരു ലായനി മാത്രം മതി! ചെടികളിലെ പ്രാണികളുടെയും പുഴുക്കളുടെയും ശല്യം ഇനി ഇല്ലേ ഇല്ല!! | Easy Green Chilly Farming Tips

Easy Green Chilly Farming Tips : വീടിനോട് ചേർന്ന് ചെറുതാണെങ്കിലും ഒരു പച്ചക്കറി തോട്ടം അല്ലെങ്കിൽ പൂന്തോട്ടം വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. തുടക്കത്തിൽ നല്ല ശുഷ്‌കാന്തിയോടെ ഇത്തരത്തിൽ ചെടികൾ നടാനുള്ള കാര്യങ്ങൾ എല്ലാവരും ചെയ്യാറുണ്ടെങ്കിലും പിന്നീട് അതിൽ പ്രാണികളുടെയും പുഴുക്കളുടെയും ശല്യം കാരണം പരിപാലിക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അതിനായി കെമിക്കൽ അടങ്ങിയ വളങ്ങൾ ഉപയോഗിച്ചാലും മിക്കപ്പോഴും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തി കൊണ്ട് തന്നെ ഇത്തരം പ്രാണികളുടെ […]

ഒരൊറ്റ ചുവന്നുള്ളി ഇങ്ങനെ കഴിച്ചാൽ മതി എത്ര വിട്ടുമാറാത്ത ചുമയും കഫക്കെട്ടും പമ്പ കടക്കും!! | Home remedy for cough Malayalam

Home remedy for cough Malayalam : തണുപ്പു കാലമായാൽ കുട്ടികളിലും പ്രായമായവരിലും ഒരേ രീതിയിൽ ഉണ്ടാകാറുള്ള ഒരു പ്രശ്നമാണ് വിട്ടുമാറാത്ത ചുമയും കഫക്കെട്ടും. മരുന്ന് എത്ര കഴിച്ചിട്ടും ചുമ മാറാത്തവർ ആണെങ്കിൽ തീർച്ചയായും വീട്ടിൽ തന്നെ ഉണ്ടാക്കി നോക്കാവുന്ന ഒരു പ്രത്യേക ഔഷധക്കൂട്ടാണ് ഇവിടെ വിശദമാക്കുന്നത്. ചെറിയ ഉള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട്. ചുമ, ജലദോഷം, കഫക്കെട്ട് എന്നിവയിൽ നിന്നും ആശ്വാസം നൽകുക മാത്രമല്ല, ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും, മുടിയുടെ […]

ഈ ഒരു സ്പ്രേ ഒന്ന് അടിച്ചു നോക്കൂ! എല്ലാ പൂവും കായ് ആയി മാറും! വഴുതന ഇനി കൊമ്പൊടിയും വിധം കുലകുത്തി കായ്ക്കും!! | Simple Brinjal Farming Tricks

Easy Brinjal Cultivation Tricks : ഒരൊറ്റ സ്പ്രേ മതി എല്ലാ പൂവും കായ് ആയി മാറും! ഈ ഒരു സ്പ്രേ ഒന്ന് അടിച്ചു നോക്കൂ! ഇനി വഴുതന പൊട്ടിച്ചു മടുക്കും! കൊമ്പൊടിയും വിധം വഴുതന കുലകുത്തി ഉണ്ടാവാൻ ഈ ഒരു സ്പ്രേ മതി! ഇന്നത്തെ കാലത്ത് എല്ലാവർക്കും സ്വന്തമായി വീടുകളിൽ അടുക്കളത്തോട്ടം ഉള്ളവർ ആയിരിക്കുമല്ലോ. എന്നാൽ ഈ അടുക്കളത്തോട്ടം നിർമ്മിച്ചു കൊടുക്കുക എന്നതിലുപരി അതിൽ നമ്മൾ നട്ടുപിടിപ്പിക്കുന്ന ചെടികളും പച്ചക്കറികളും നല്ലതു പോലെ വളർന്നു ധാരാളം […]

എന്റെ പൊന്നേ! ഒരു രക്ഷയും ഇല്ല! എല്ലാം കൂടി ഒറ്റ വിസിൽ! ഗ്രീൻപീസും മുട്ടയും കൊണ്ട് പലർക്കും അറിയാത്ത വൈറൽ റെസിപ്പി!! | Tasty Green Peas And Egg Curry Recipe

Tasty Green Peas And Egg Curry Recipe : ഗ്രീൻപീസും മുട്ടയും ക്യാരറ്റും എല്ലാം ഉള്ള ഒരു അടിപൊളി ടേസ്റ്റി കറിയുടെ റെസിപ്പി നോക്കിയാലോ..ഇനി ഗ്രീൻപീസ് വെച്ച് കറി ഉണ്ടാക്കുമ്പോൾ ഒരുവട്ടമെങ്കിലും ഇങ്ങനെയൊന്നു ഉണ്ടാക്കി നോക്കു… നിങ്ങൾക്ക് തീർച്ചയായും ഇത് ഇഷ്ടപ്പെടും. ചപ്പാത്തിക്കും ചോറിനും എല്ലാത്തിനും ഈയൊരു കറി തന്നെ ധാരാളമായി മതിയാകും. ഒരു കുക്കറിലേക്ക് നാലു മണിക്കൂർ കുതിർത്ത ഗ്രീൻപീസ് കഴുകി വൃത്തിയാക്കിയ ശേഷം ചേർത്തു കൊടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും സവാള അരിഞ്ഞതും […]

കടലയും പുഴുങ്ങിയ മുട്ടയും കൊണ്ട് ഒരു കുട്ട നിറയെ സ്നാക്ക്! ഇതുവരെ കഴിക്കാത്ത അടിപൊളി സ്നാക്ക് തയ്യാറാക്കാം!! | Easy Egg and Kadala Snack Recipe

ഇന്ന് നമ്മൾ ഉണ്ടാക്കുവാൻ പോകുന്നത് നിങ്ങൾ ഇതുവരെ കഴിക്കാത്ത ഒരു അടിപൊളി സ്നാക്ക് ആണ്. ഇനി നിങ്ങൾ ഇത് കഴിച്ചിട്ടുണ്ടോ എന്ന് അറിയില്ല.. എന്നാലും നമുക്കിത് ഉണ്ടാക്കി നോക്കാം. ഇന്ന് കടലയും പുഴുങ്ങിയ മുട്ടയും കൊണ്ട് ഒരു കുട്ട നിറയെ സ്നാക്ക് നമുക്ക് തയ്യാറാക്കിയാലോ.? കുറച്ചു എരിവൊക്കെ ഉള്ള ഒരു അടിപൊളി പലഹാരമാണിത്. ഇത് എങ്ങിനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യമായി 6 മണിക്കൂർ വെള്ളത്തിൽ കുതിർത്തെടുത്ത അരക്കപ്പ് കടലയും 1 ഗ്ലാസ് വെള്ളവും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് […]

കൊതിപ്പിക്കും കൊഴുക്കട്ട വേഗത്തിൽ ഇങ്ങനെ ഉണ്ടാക്കി നോക്കൂ! വെറും 5 മിനുട്ടിൽ നല്ല കനം കുറഞ്ഞ സോഫ്റ്റ് കൊഴുക്കട്ട റെഡി!! | Easy Kozhukkatta Recipe

Easy Kozhukkatta Recipe : പ്രഭാതഭക്ഷണമായും, നാലുമണി പലഹാരമായുമൊക്കെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും കൊഴുക്കട്ട. എന്നാൽ ഓരോ സ്ഥലങ്ങളിലും ഓരോ രീതികളിൽ ആയിരിക്കും കൊഴുക്കട്ട തയ്യാറാക്കുന്നത്. അത്തരത്തിൽ ചെയ്തു നോക്കാവുന്ന രുചികരമായ ഒരു കൊഴുക്കട്ടയുടെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ആദ്യം തന്നെ കൊഴുക്കട്ടയിലേക്ക് ആവശ്യമായ മാവ് തയ്യാറാക്കണം. അതിനായി ഒന്നര കപ്പ് അളവിൽ വെള്ളമെടുത്ത് അതിൽ അല്പം ജീരകവും ചേർത്ത് നല്ലതുപോലെ തിളപ്പിക്കുക. വെള്ളം നല്ല രീതിയിൽ തിളച്ചു തുടങ്ങുമ്പോൾ ആവശ്യത്തിനുള്ള ഉപ്പു […]

ഈ ഒരു സൂത്രം ചെയ്താൽ മതി! ഒറ്റ സെക്കൻന്റിൽ മുഴുവൻ ചേരട്ടയെയും കൂട്ടത്തോടെ ഓടിക്കാം! ചേരട്ടയെ തുരത്താൻ ഏറ്റവും നല്ല മരുന്ന്!! | Easy Get Rid of Cheratta

Easy Get Rid of Cheratta : നമ്മുടെയെല്ലാം വീടുകളിൽ മഴക്കാലമായാൽ കൂടുതലായും കണ്ടുവരുന്ന ഒരു പ്രശ്നമാണ് അട്ട പോലുള്ള പുഴുക്കളുടെ ശല്യം. ഇത്തരം പുഴുക്കൾ വീടിനകത്ത് കയറുക മാത്രമല്ല പച്ചക്കറികൾക്കായി വളർത്തുന്ന ചെടികളിലും മറ്റും കയറി നശിപ്പിക്കുന്നതും ഒരു സ്ഥിരം പതിവാണ്. പച്ചക്കറികളും മറ്റും വളർത്തുന്ന ചെടികളിൽ കെമിക്കൽ അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക എന്നത് പ്രായോഗികമായ കാര്യമല്ല. അത്തരം അവസരങ്ങളിൽ തീർച്ചയായും ചെയ്തു നോക്കാവുന്ന നാച്ചുറൽ ആയ ഒരു മരുന്നിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു […]

ഉണങ്ങിയ വാഴയില മതി ഞെടിയിടയിൽ അടിപൊളി ചൂലുണ്ടാക്കാം! ഈ ഒരു മാന്ത്രിക ചൂൽ നിങ്ങളെ ഞെട്ടിക്കും ഉറപ്പ്!! | Easy Homemade Broom Using Vazhayila

Easy Homemade Broom Using Vazhayila : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ആവശ്യമായി വരാറുള്ള ഒന്നാണല്ലോ ചൂല്. വീടിന്റെ ഉൾഭാഗം വൃത്തിയാക്കാനും, പുറംഭാഗം വൃത്തിയാക്കാനും പ്രത്യേക രീതിയിലുള്ള ചൂലുകൾ ആവശ്യമായി വരാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ കൂടുതൽ വീടുകളിലും കടകളിൽ നിന്നും അവ വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ വീട്ടിൽ വാഴയുണ്ടെങ്കിൽ അതിന്റെ ഉണങ്ങിയ തണ്ടും ഇലയും ഉപയോഗപ്പെടുത്തി ഇത്തരം ചൂലുകൾ വീട്ടിൽ തന്നെ നിർമ്മിച്ച് എടുക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ […]

ക്യാരറ്റും മുട്ടയും ഉണ്ടോ? എന്നാൽ ഒന്നും നോക്കേണ്ട വേഗം ഇത് റെഡിയാക്കിക്കോ! രുചി ഒരു രക്ഷയും ഇല്ലാട്ടോ!! |

Variety Carrot Snack Recipe: രണ്ട് മൂന്ന് ക്യാരറ്റ്, മുട്ടയും ഉണ്ടെങ്കിൽ വൈകുന്നേരത് ഒരടിപൊളി വിഭവങ്ങൾ ഉണ്ടാക്കിയെടുകാവുന്നതാണ്. പെട്ടന്ന് തന്നെ വെറും രണ്ട് സാധനങ്ങൾ കൊണ്ട് ഉണ്ടാക്കിയെടുക്കാവുന്ന ഒരടിപൊളി റെസിപ്പി. കുട്ടികൾക്കും മധുരം ഇഷ്ട്ടപെടുന്ന എല്ലാവർക്കും ഉണ്ടാക്കി നോക്കാവുന്ന റെസിപ്പി. കുറഞ്ഞ സമയത്തിനുള്ളിൽ പെട്ടെന്ന് ഉണ്ടാക്കാം. ക്യാരറ്റ് ഇഷ്ട്ടം ഇല്ലാത്ത കുട്ടികൾക്കു ഈ രീതിയിൽ ഉണ്ടാക്കികൊടുക്കു അവർ എന്തായാലും കഴിക്കും തീർച്ച. 3 ക്യാരറ്റ് തൊലി കളഞ്ഞു എടുക്കുക. ഇനി പഴം പൊരിക് പഴം മുറിക്കുന്നത് പോലെ […]

എന്റെ പൊന്നോ ഒന്നൊന്നര ടേസ്റ്റ് ആണ്! കപ്പ കൊണ്ടൊരു കിടിലൻ മാജിക്! കപ്പ ഇത് പോലെ ചെയ്തു നോക്കൂ

Kerala-Style Kappa Vevichathu (Mashed Tapioca with Coconut) Variety Tapioca Recipe: കപ്പ നമ്മൾ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഒരു വിഭവം തന്നെയാണ്. കപ്പ കൊണ്ട് പല രീതിയിലുള്ള ഫുഡ്‌ ഉണ്ടാക്കി കഴിക്കുന്നവരാണ് നമ്മൾ എങ്കിലും എന്നും വെറൈറ്റി ആഗ്രഹിക്കുന്നവർക്കായി ഒരു കിടിലൻ വിഭവം ഇതാ. ഈ രീതിയിൽ ഒന്ന് ഉണ്ടാകിനോക്കൂ. വളരെ പെട്ടെന്ന് എളുപ്പത്തിൽ നല്ല സ്വദിഷ്ഠമായ വിഭവം ഉണ്ടാക്കാം. ഇത് മീൻകറി, ചിക്കൻ കറി എന്നിവയുടെ കൂടെ നല്ല കോമ്പോ തന്നെയാണ്. വളരെ പെട്ടന്നും എന്നാൽ […]