അവലോസ് പൊടി എത്ര എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ അറിയുമായിരുന്നോ Did you know how easily Avalos Podi can be made?
അവലോസ് പൊടി ഉണ്ടാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേയുള്ളൂ ഈ കാര്യങ്ങൾ എന്തൊക്കെയാണെന്ന് നമ്മൾ അറിഞ്ഞിരിക്കണം അതിനിട നമുക്ക് ചെയ്യേണ്ടത് കുറച്ച് കാര്യങ്ങൾ മാത്രമേ ഉള്ളൂ അരി നന്നായിട്ട് കുതിർത്തതിനു ശേഷം പൊളിച്ചടുക്കുക അതിനുശേഷം നമുക്കൊന്ന് വറുത്തെടുക്കാൻ വറുത്തതിനുശേഷം നന്നായിട്ട് അതിലേക്ക് തേങ്ങയും ചേർത്തു കൊടുത്തു നന്നായിട്ട് ഇളക്കി യോജിപ്പിച്ച് നല്ലപോലെ വറുത്തെടുക്കുക നന്നായിട്ട് ഇതിനെ വറുത്തതിനുശേഷം അതിലേക്ക് ഒരു നുള്ള് ഉപ്പ് കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ചു വീഡിയോ കൂടി കണ്ടുകഴിഞ്ഞാൽ നിങ്ങൾ […]