അടുക്കളയിലുള്ള ഈ ഒരു സാധനം മാത്രം മതി നമുക്ക് ചിത്രകീടവും വിലയും പേനും ഒന്നും ഇനി വരില്ല Neem Oil as a Fertilizer: Uses & Benefits
അടുക്കളയിലുള്ള ഈ ഒരു സാധനം മാത്രം മതി നമുക്ക് ചിത്രകീടവും വിലയും പേനും ഒന്നും ഇനി വരില്ല. വേപ്പെണ്ണ അതിനായിട്ട് നമുക്ക് വേപ്പെണ്ണ വെള്ളത്തിൽ ഒന്ന് കലക്കിയതിനുശേഷം ഇതിലേക്ക് തന്നെ ആവശ്യത്തിന് സോപ്പുപൊടി അല്ലെങ്കിൽ നമ്മുടെ എന്തെങ്കിലും ഒന്ന് മിക്സ് ചെയ്തതിനുശേഷം ചെയ്യുന്നവരുണ്ട് പക്ഷേ യാതൊരുവിധ കേടുപാടുകളും ഇല്ലാതെ നമുക്ക് സുരക്ഷിതമായി ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് ഇതിനെ നമുക്ക് ലായനി ആക്കി കലക്കിയതിനുശേഷം സ്പ്രേ ബോട്ടിനുള്ളിൽ ആക്കിയതിനു ശേഷം ഒന്ന് സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. ഇത് തയ്യാറാക്കാനും […]