ഈ ഒരു സൂത്രം ചെയ്താൽ മതി! വെറും 2 ദിവസം കൊണ്ട് ഏത് മുരടിച്ച റോസും തഴച്ചു വളരും; മുരടിച്ച റോസിന് ഒരു മാന്ത്രിക വളം.!! | The secret item to help dried roses grow while using an organic insecticide is honey
Secret Item For Dried Rose To Grow With This Organic Insecticide : ഈ ഒരു സൂത്രം ചെയ്താൽ മതി! വെറും 2 ദിവസം കൊണ്ട് ഏത് മുരടിച്ച റോസും തഴച്ചു വളരും; മുരടിച്ച റോസിന് ഒരു മാന്ത്രിക വളം. റോസാ ചെടികൾ നട്ടു വളർത്തുന്ന എല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് അവയിൽ ഉണ്ടാകുന്ന കീട ശല്യം. കൂടാതെ ചൂട് കൂടുതലുള്ള ഫെബ്രുവരി മാർച്ച് ഏപ്രിൽ മാസങ്ങളിൽ അവ നേരിടുന്ന മറ്റൊരു പ്രശ്നമാണ് ഇവയുടെ […]