എന്റെ പൊന്നേ! ഒരു രക്ഷയും ഇല്ല! എല്ലാം കൂടി ഒറ്റ വിസിൽ! ഗ്രീൻപീസും മുട്ടയും കൊണ്ട് പലർക്കും അറിയാത്ത വൈറൽ റെസിപ്പി!! | Tasty Green Peas And Egg Curry Recipe
Tasty Green Peas And Egg Curry Recipe : ഗ്രീൻപീസും മുട്ടയും ക്യാരറ്റും എല്ലാം ഉള്ള ഒരു അടിപൊളി ടേസ്റ്റി കറിയുടെ റെസിപ്പി നോക്കിയാലോ..ഇനി ഗ്രീൻപീസ് വെച്ച് കറി ഉണ്ടാക്കുമ്പോൾ ഒരുവട്ടമെങ്കിലും ഇങ്ങനെയൊന്നു ഉണ്ടാക്കി നോക്കു… നിങ്ങൾക്ക് തീർച്ചയായും ഇത് ഇഷ്ടപ്പെടും. ചപ്പാത്തിക്കും ചോറിനും എല്ലാത്തിനും ഈയൊരു കറി തന്നെ ധാരാളമായി മതിയാകും. ഒരു കുക്കറിലേക്ക് നാലു മണിക്കൂർ കുതിർത്ത ഗ്രീൻപീസ് കഴുകി വൃത്തിയാക്കിയ ശേഷം ചേർത്തു കൊടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും സവാള അരിഞ്ഞതും […]